0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

പണിക്കന്മാരും ജ്യോതിഷികളുമൊക്കെ ആസനസ്ഥരായി തയ്യാറായിട്ടുണ്ട് . തറവാട്ടിലെ കാരണവർ സ്ഥാനത്തുള്ള മഞ്ജുസിന്റെ അച്ഛൻ അതിന്റെ മുൻപന്തിയിൽ വേണമെന്ന് നിര്ബന്ധമാണ് . തറവാടിന്റെ പേരിലും ക്ഷേത്രത്തിന്റെ പേരിലും പ്രെശ്നം വെപ്പ് നടത്തി ഈശ്വര ഹിതം , അറിയേണ്ടതും പരിഹാര കർമങ്ങൾ ചെയ്യേണ്ടതുമുണ്ട് . ആഹ്..അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് അല്ലെ ? അത് അതിന്റെ വഴിക്ക് നടക്കട്ടെ ...

വിളി വന്നതോടെ അവർ പിൻവാങ്ങി .

"എന്ന കവി അകത്തോട്ടു ചെന്ന് വേഷം ഒകെ ഒന്ന് മാറ് . മഞ്ജു അകത്തെവിടെയെങ്കിലും കാണും .ഞാൻ അവിടെ ഒന്ന് പോയിനോക്കട്ടെ ." മഞ്ജുസിന്റെ അച്ഛൻ തിടുക്കത്തിൽ പറഞ്ഞുകൊണ്ട് തലയാട്ടി കാര്യങ്ങൾ ധരിപ്പിച്ചു .

"ആഹ്...ശരി.." ഞാനും പയ്യെ പറഞ്ഞു .

പിന്നെ നേരെ വീട്ടിനകത്തേക്ക് നടന്നു . ഉമ്മറത്തും ആൾകൂട്ടം ഉണ്ട്.തിണ്ണയിലോക്കെ ഇരുന്നു ഓരോ അമ്മാവന്മാർ സൊറ പറയുന്നുണ്ട്. മഞ്ജുസിന്റെ മുത്തശ്ശിയും ഉമ്മറത്തെ ചാരുകസേരയിൽ ഇരിപ്പുണ്ട്. എന്നെക്കണ്ടതും കക്ഷി ഒന്ന് പുഞ്ചിരിച്ചു .

പിന്നെ പുള്ളിക്കാരിയുമായി ഒന്ന് കുശലം പറഞ്ഞിരുന്നു . അപ്പോഴേക്കും എന്നെ കണ്ട ആരോ അകത്തിരുന്ന മഞ്ജുസിനോട് ഞാൻ വന്ന കാര്യം അറിയിച്ചിരുന്നു . അവളുടെ ചില കസിൻസ് ഉമ്മറത്ത് ഞാൻ മുത്തശ്ശിയുമായി സംസാരിക്കുന്നത് കണ്ടുകാണും . എങ്ങനെയാകും കക്ഷി ഞാനെത്തിയ വിവരം അറിഞ്ഞത്.

അതോടെ എന്റെ നായികയെ ഒന്ന് കാണാൻ പറ്റി .

"കവി...." അവളുടെ നീട്ടിയുള്ള വിളി കേട്ടപ്പോഴാണ് കക്ഷി ഉമ്മറ വാതില്ക്കല് വന്നു നിൽക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത് . മുത്തശ്ശിയുമായി സംസാരിച്ചിരിക്കെയാണ് അവളുടെ വിളി . തലചെരിച്ച് വാതിൽക്കലേക്ക് നോക്കിയതും എന്റെ ഉള്ളൊന്നു

💬 Comments

View all comments