Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
പിടഞ്ഞു . പതിവിൽ കവിഞ്ഞു സുന്ദരി കോത ആയി മഞ്ജുസ് വാതിൽക്കൽ , കട്ടിളയിൽ ചാരി നിൽപ്പുണ്ട് . മാറിൽ കൈപിണച്ചു കെട്ടി പുഞ്ചിരി തൂകിയുള്ള നിൽപ്പ് .
പാവാടയും ഹാഫ് സാരിയും ആണ് അവളുടെ വേഷം . അതുകൊണ്ട് തന്നെ ഒരു കൊച്ചു പെണ്ണിനെ പോലെ ഉണ്ട് കാണാൻ ! കണ്ടാൽ ഒരു ടീനേജ് പെണ്ണാണെന്നേ പറയൂ . പച്ചയും കറുപ്പും കലർന്ന ബ്ലൗസ് . അതിൽ തന്നെ തോൾ ഭാഗത്തു ഗോൾഡൻ കളറിൽ എംബ്രോയിഡറി ഡിസൈൻസ് ഉണ്ട് . പച്ചയും ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയിട്ടുള്ള ഹാഫ് സാരി . ഒപ്പം സെയിം പാറ്റേൺ ഉള്ള പാവാട !
അവളുടെ കോലം കണ്ടു ഞാൻ ഒന്ന് കണ്ണ് മിഴിച്ചെന്നത് വാസ്തവം ആണ് . കണ്ണും പുരികവും എഴുതിയിട്ടുണ്ട്. നെറ്റിയിലൊരു ചുവന്ന ചെറിയ പൊട്ട് . അത് കാണണമെങ്കിൽ ശരിക്കൊന്നു നോക്കണം ! കഴുത്തിൽ ചെറിയൊരു സ്വർണ മാല , അതിന്റെ തലപ്പിൽ ഞാൻ അണിയിച്ച താലി , കാതിൽ ചെറിയ വെഞ്ചാമരം പോലെ തൂങ്ങുന്ന ഫാൻസി കമ്മലുകൾ . ഇടതു കൈയ്യിൽ ഞാൻ അണിയിച്ച വിവാഹ മോതിരം ഒഴിച്ചാൽ മറ്റു ആഭരണങ്ങളോ വളയോ ഇല്ല. വലത്തേ കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് മാത്രം ! പാവാടയുടെ ഇറക്കം കാരണത്തെ അവളുടെ കാലു നിലത്തു പതിഞ്ഞിട്ടുണ്ടോ എന്ന് തന്നെ കാണാനില്ല .
അവളുടെ ആ രൂപം ഞാൻ അടിമുടി ഒന്ന് നോക്കി . പിന്നെ പതിവ് പുഞ്ചിരിയോടെ ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി..
"വാ..."
💬 Comments
View all comments