0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ആണ് . എന്നാലും ആരെയും വെറുപ്പിക്കാതെ ഞാൻ നിന്നുകൊടുത്തു മാന്യമായി പെരുമാറി .അവരുടെ തമാശ കലർന്ന ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഞാൻ അതെ രീതിയിൽ തന്നെ മറുപടി കൊടുത്തു . പിന്നെ അവളുടെ അമ്മായിമാരുടെയും ചെറിയമ്മമാരുടെയും ഒകെ ഊഴമായി . ഒടുക്കം അതും കഴിഞ്ഞു ഒന്ന് ദീർഘ ശ്വാസം എടുത്താണ് ഞാൻ ഒന്ന് തണുത്തത് .ആദ്യം നിന്നും , പിന്നെ സോഫയിൽ ഇരുന്നും ഞാൻ അവരോടൊക്കെ സംസാരിച്ചു .

പിന്നെ പയ്യെ ഞാൻ അവിടെ നിന്ന് വലിഞ്ഞു .

"എടി മഞ്ജുസേ നീയിങ് വന്നേ , നമുക്കെങ്ങോട്ടേലും മാറിനിക്കാം ..എനിക്കിവിടെ നിന്നിട്ട് ശ്വാസം മുട്ടുന്നു.."

അവളുടെ സ്വന്തക്കാരൊക്കെ ഒന്ന് അടങ്ങിയപ്പോൾ ഞാൻ അവളുട കയ്യിൽ തോണ്ടിക്കൊണ്ട് പയ്യെ പറഞ്ഞു .

"ഒന്ന് മിണ്ടാതിരി കവി ...എവിടെ തിരിഞ്ഞാലും ആൾക്കാരാ" മഞ്ജുസ് ശബ്ദം താഴ്ത്തികൊണ്ട് എന്റെ ചെവിയിൽ പറഞ്ഞു . ഹാളിൽ വേറെയും ആൾക്കാർ ഉണ്ടേലും ഞാനും അവളും അത് കാര്യമാക്കിയില്ല . കൂടുതലും നത്തോലി പിള്ളേരാണ് .

"നമ്മുടെ റൂമിൽ പോയാലോ ?" ഞാൻ പതിവ് പോലെ ചോദിച്ചു .

"അയ്യോ..അവിടെ ഒക്കെ ആദ്യമേ ഓരോന്ന് കേറിക്കൂടിയിട്ടുണ്ട് . ഇനി വൈകുന്നേരം വരെ ഫ്രീ ആയോണ്ട് എല്ലാം മൊബൈലിൽ കളിച്ചു അവിടെ ഇരിപ്പുണ്ട്.." മഞ്ജുസ് സ്വല്പം നീരസത്തോടെ പറഞ്ഞു .

"ശേ...അതെന്തിനാ അവിടേം ഇവറ്റകളെ ഒക്കെ കേറ്റിയത് ? നിനക്ക് നമ്മുടെ റൂം അങ്ങ് പൂട്ടി ഇടായിരുന്നില്ലേ " ഞാൻ സ്വല്പം ദേഷ്യത്തോടെ അവളെ നോക്കി കണ്ണുരുട്ടി.

"പോടാ ചെക്കാ..അതൊന്നും നടക്കുന്ന കാര്യം അല്ല..ഒക്കെ എന്റെ റിലേറ്റീവ്സ് അല്ലെ

💬 Comments

View all comments