0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

പേരൊക്കെ സ്ഥലവും കാലിയാക്കി . എഴുനേറ്റു പല്ലുതേപ്പും കുളിയുമൊക്കെ തീർത്തു ഞാൻ താഴേക്കിറങ്ങാൻ തുടങ്ങി . ആ സമയം ആണ് മഞ്ജു മുകളിലേക്ക് എന്നെ വിളിക്കാനായി കയറി വരുന്നത് . ഒരു കറുപ്പും ഗോൾഡനും മിക്സ് ആയിട്ടുള്ള ച്ചുരിദാറും വെളുത്ത പാന്റും ആണ് അവളുടെ വേഷം . കുളിച്ചു നെറ്റിയിൽ കുറിയൊക്കെ തൊട്ടു , മുടിയിൽ തുളസികതിരൊക്കെ ചൂടി സെറ്റപ്പായിട്ടാണ് വരവ് .

"ആഹ്...എഴുന്നെറ്റല്ലേ..ഞാൻ നിന്നെ വിളിക്കാൻ വരുവായിരുന്നു " ഷർട്ടിന്റെ കൈ മടക്കി ഗോവണികൾ ഇറങ്ങുന്ന എന്നെ നോക്കി പാതി കയറിയ മഞ്ജു പറഞ്ഞു .

"ആഹ് ..." ഞാൻ പയ്യെ മൂളി അവളെ നോക്കി ചിരിച്ചു .

"മ്മ്...എന്ന വാ...ബ്രെക്ഫാസ്റ്റ് കഴിക്കണ്ടേ.." മഞ്ജു ചെറു ചിരിയോടെ എന്നെ ക്ഷണിച്ചു .

"ബാക്കിയുള്ളോരുടെ ഒക്കെ കഴിഞ്ഞോ ?" ഞാൻ രണ്ടു സ്റ്റെപ്പ് കൂടെ താഴേക്കിറങ്ങി അവളുടെ അടുത്തെത്തികൊണ്ട് പയ്യെ തിരക്കി .

"മ്മ്....ഇനി നമ്മള് രണ്ടുപേരും , അച്ഛനും കൂടിയേ ഉള്ളു. ബാക്കിയൊക്കെ കഴിഞ്ഞു " മഞ്ജു പയ്യെ സ്വകാര്യം പോലെ പറഞ്ഞു .

"മ്മ്..നന്നായി....സ്വസ്ഥം ആയിട്ട് വല്ലോം തിന്നാലോ ...എന്ന നടക്ക്" ഞാൻ അവളുടെ വയറിൽ പയ്യെ നുള്ളികൊണ്ട് പറഞ്ഞു .

അതോടെ കക്ഷി മുൻപേ ഇറങ്ങി നടന്നു . പിന്നാലെ ഞാനും . ഡൈനിങ് ഹാളിലേക്ക് കയറി ചെല്ലുമ്പോൾ മഞ്ജുസിന്റെ അച്ഛനും അവിടെ ഉപവിഷ്ഠൻ ആയിട്ടുണ്ട് .

"ആഹ് ..വാ വാ ...ഉറക്കം ഒക്കെ സുഖം ആയല്ലോ അല്ലെ ?" മഞ്ജുസിന്റെ അച്ഛൻ എന്നെ കണ്ടതും ചെറുതായി ഒന്ന് കളിയാക്കി .

ഞാൻ

💬 Comments

View all comments