Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു .
"മ്മ്..എന്നാലും നീ അതിനെ എടി , പോടീ എന്നൊക്കെ ഓപ്പൺ ആയിട്ട് വിളിക്കുന്നത് കേക്കുമ്പോ എന്തോപോലെ ഉണ്ട് മോനെ . " ശ്യാം ഒരു കള്ളച്ചിരിയോടെ പറഞ്ഞു .
"ഒന്ന് പോടെ .." ഞാൻ പയ്യെ ചിരിച്ചു ആ വാദം തള്ളി .
അപ്പോഴേക്കും ശ്യാമിനുള്ള കലക്കിയ വെള്ളവുമായി മഞ്ജു എത്തിയിരുന്നു . അവളതു ശ്യാമിന് നേരെ നീട്ടി .അവൻ ചെറിയ പുഞ്ചിരിയോടെ അത് വാങ്ങിച്ചതും മഞ്ജുസ് തിരികെ എന്റെ അടുത്തേക്ക് വന്നിരുന്നു . "നിങ്ങൾക്കില്ലേ ?" ഒരാൾക്ക് മാത്രം മഞ്ജു വെള്ളം കൊണ്ടുവന്നത് കണ്ടു ശ്യാം സംശയത്തോടെ ചോദിച്ചു .
"വേണ്ടടാ ..ഞങ്ങളിപ്പോ ഊണ് കഴിച്ചേ ഉള്ളൂ ..നീ കുടിക്ക് . കുറെ വെയിലും കൊണ്ട് വന്നതല്ലേ " മഞ്ജു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു .
"ആഹ്...അത് ശരിയാ.." ശ്യാം പയ്യെ പറഞ്ഞു തലയാട്ടി . പിന്നെ ഒറ്റവലിക്ക് ആ തണുപ്പിച്ച വെള്ളം കുടിച്ചു തീർത്തു .പിന്നെ ഗ്ലാസ് മഞ്ജുവിന് തന്നെ തിരികെ കൊടുത്തു .
"ഇനി വേണോ ?" മഞ്ജുസ് വീണ്ടും പയ്യെ ചോദിച്ചു .
"ഏയ് ..വേണ്ട മിസ്സെ " ശ്യാം പയ്യെ പറഞ്ഞു നിഷേധ ഭാവത്തിൽ തലയാട്ടി .
"മ്മ്..എന്ന പറ ...എവിടെക്കാ രണ്ടാളും കൂടി ? ഈ പോണ കോലത്തിൽ തന്നെ തിരിച്ചു വരുമോ ?" മഞ്ജു അർഥം വെച്ചുകൊണ്ട് തന്നെ ചോദിച്ചപ്പോൾ ഞാനും ശ്യാമും ഒന്ന് പരുങ്ങി
കുറെ നാളുകൾക്ക് ശേഷം ഞാൻ നാട്ടിൽ വന്നതുകൊണ്ട് ശ്യാം ഞങ്ങളുടെ പഴയ
💬 Comments
View all comments