Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
.." ശ്യാം ഒഴുക്കൻ മട്ടിൽ പറഞ്ഞു ബൈക്കിൽ കയറി . പിന്നാലെ ഞാനും കയറി ഇരുന്നു . പിന്നെ നേരെ ഞങ്ങളുടെ പാടത്തെ സങ്കേതത്തിലേക് വെച്ച് പിടിച്ചു . വല്യ മുതലാളി ആയതുകൊണ്ട് കാശിനു പിശുക്ക് വരുത്താതെ കള്ളിനും ഫുഡിനും ആയി മുവായിരം രൂപ ശ്യാമിനെ ഏൽപ്പിച്ചു . അതുകൊണ്ട് ആവുമ്പോലെ അവന്മാര് കളറും ബിയറും ബീഫ് ചില്ലിയും ഒകെ വാങ്ങി . പക്ഷെ ഞാൻ എല്ലാം നോക്കികണ്ടതല്ലാതെ മദ്യമോ ബിയറോ തൊട്ടില്ല .
"ഹാഹ് എടാ കണ്ണാ ..നീയും കൂടി കഴിക്ക് . നീയിങ്ങനെ ഭാര്യയെ പേടിച്ചാലൊ ?" ഞാൻ ഒരു മൂലക്ക് ഒഴിഞ്ഞിരുന്നു ഫുഡ് മാത്രം തട്ടുന്നത് കണ്ടു കൂട്ടത്തിലൊരു ചങ്ങാതി തട്ടിവിട്ടു .
"അതെന്നെ .ഇവൻ കല്യാണം കഴിഞ്ഞപ്പോ ആളാകെ മാറി " വേറൊരുത്തനും ആ വാദത്തെ പിന്താങ്ങി .
"ഒന്ന് ചുമ്മാ ഇരി പന്നികളെ ...നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസിലാവില്ല . ഒന്ന് കെട്ടിനോക്കിയാൽ കാണാം . എടാ ഇതുങ്ങള് സ്വൈര്യം തരില്ല .." ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .
"പൊന്നുമോനെ ..സംഭവം പ്രേമം ആണ് ..എന്റെ ടീച്ചർ ആണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല . ആ സാധനം കാണുന്ന പോലെ ഒന്നും അല്ല . ചിലപ്പോ ഞാൻ പട്ടിണി കിടക്കേണ്ടി വരും..അതോണ്ട് നിങ്ങള് കേറ്റിക്കൊ. ഞാൻ കഴിച്ചിട്ടെങ്ങാനും അവളുടെ മുൻപിൽ ചെന്നാൽ എന്നെ വെച്ചേക്കില്ല " ഞാൻ മഞ്ജുസിന്റെ സ്വഭാവം ഓർത്തു എന്റെ നിസഹായത അവന്മാരെ പറഞ്ഞു ബോധ്യപ്പെടുത്തി .
"എടാ എന്നാലും ഇങ്ങനെ പേടിക്കണ്ട കാര്യം ഉണ്ടോ
💬 Comments
View all comments