0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

ധൃതി കണ്ടു ചിരിയോടെ പറഞ്ഞു .

"അത്ര ഒക്കെ മതി..കാണാനിപ്പോ അവിടെ എന്തിരിക്കുന്നു..രണ്ടു മൈ ..."
മഞ്ജുസ് പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങികൊണ്ട് തല ചൊറിഞ്ഞു.

"ഹി ഹി ഹി ..."
അവളുടെ സംസാരം കേട്ട് ഞാൻ പയ്യെ ചിരിച്ചു .

"കിണിക്കല്ലേ..."
എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു മഞ്ജു എഴുനേറ്റു . പിന്നെ റൂമിലെ പ്രധാന ബൾബ് ഓഫ് ചെയ്തു അരണ്ട വെളിച്ചമുള്ള സീറോ ബൾബ് തെളിച്ചു .

പിന്നെ പാന്റീസ് മാത്രം ഇട്ടുകൊണ്ട് ബെഡിലേക്ക് വന്നു കിടന്നു പുതപ്പു വലിച്ചു കയറ്റി .

"അപ്പൊ കവി ഗുഡ് നൈറ്റ് ഡാ ."
മഞ്ജു കിടക്കാൻ നേരം എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു .

"മ്മ്..."
അവളെ ഒന്ന് കെട്ടിപിടിച്ചു കിടക്കാൻ പോലും വയ്യാത്ത അവസ്ഥ ആയതുകൊണ്ട് ഞാൻ സ്വല്പം വിഷമത്തോടെ ഒന്ന് മൂളി . കാലിലെ പ്ലാസ്റ്റർ എല്ലാത്തിനും ഒരു തടസം ആണ് !

"കിടക്കെടാ ചെക്കാ ..ഒക്കെ ശരിയാവും നീ ചുമ്മാ വിഷമിക്കല്ലേ ."
എന്റെ സങ്കടം കണ്ടിട്ടോ എന്തോ മഞ്ജുസ് കൈനീട്ടി എന്റെ തുടയിൽ തട്ടി .

"മ്മ് ..."
ഞാൻ ഒന്നുടെ മൂളി . പിന്നെ പയ്യെ താഴേക്ക് വലിഞ്ഞുകൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു .

പിറ്റേന്നത്തെ ദിവസം ഏറെക്കുറെ ശോക മൂകം ആയിരുന്നു . ശ്യാം പതിവ് പോലെ വന്നെങ്കിലും ഉച്ചയോടെ അവൻ മടങ്ങി . വീട്ടിലെ ചില്ലറ ആവശ്യങ്ങളൊക്കെ അവനും ചെയ്തു കൊടുക്കേണ്ടതുണ്ട് . അതോടെ ഞാൻ ആകെ ചടഞ്ഞുകൂടി കിടപ്പായി . ഇടക്കു മഞ്ജുസ് വിളിച്ചു

💬 Comments

View all comments