0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

ചെറിയ ചിരിയോടെ പറഞ്ഞു .

"ഇടക്കു അമ്മയും അഞ്ജുവും ഒകെ നിന്നെ കാണാഞ്ഞപ്പോ വന്നു നോക്കി . വന്നപ്പോ കേറിക്കൂടിയതല്ലേ "
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

"ശേ ..ആകെ നാണക്കേടായല്ലോ . അടുക്കളേൽ കുറെ പണി ഉണ്ടാരുന്നതാ . എന്നിട്ട് അമ്മ വല്ലോം പറഞ്ഞോടാ ?"
മഞ്ജുസ് ചെറിയൊരു അമ്മായിയമ്മ പേടിയോടെ എന്നെ നോക്കി .

"ഏയ് ...നീ തലവേദനിച്ചിട്ട കിടക്കണേ ന്നു പറഞ്ഞപ്പോ അമ്മതന്നെയാ വിളിക്കണ്ടാന്നു പറഞ്ഞത് .."
ഞാൻ അവളെ ആശ്വസിപ്പിക്കാനായി പയ്യെ പറഞ്ഞു .

"മ്മ്..."
അവളൊന്നു മൂളികൊണ്ട് മുടി വാരികെട്ടി .

"ഡാ നീ ചായയൊക്കെ കുടിച്ചോ ? സോറി ട്ടോ കവി...ഞാൻ നിന്നെ മൈൻഡ് പോലും ചെയ്തില്ലല്ലേ ?"
മഞ്ജുസ് ചെറിയ ജാള്യതയോടെ എന്നെ നോക്കി .

"ഏയ് അത് സാരല്യ ..നിനക്ക് വയ്യാത്തോണ്ട് അല്ലെ ...'
ഞാൻ പയ്യെ ചിരിച്ചു .

"മ്മ് ..."
മഞ്ജുസൊന്നു മൂളി . പിന്നെ ബെഡിൽ നിന്നും ചാടി താഴേക്കിറങ്ങി .

"ഇപ്പൊ കുറവുണ്ടോ ?"
ഞാൻ മൊബൈൽ ബെഡിലേക്കിട്ടു അവളോടായി ചോദിച്ചു .

"ആഹ്...കുറച്ചു ആശ്വാസം ഉണ്ട് ..."
മഞ്ജു പയ്യെ പറഞ്ഞു പുറത്തേക്ക് നടന്നു . മഞ്ജുസ് മുടിയൊക്കെ കെട്ടി ഹാളിലേക്ക് ചെന്നതും അഞ്ജുവിന്റെ വക കളിയാക്കിയുള്ള സംസാരം ഞാൻ റൂമിലിരുന്നേ കേട്ടു.

"അയ്യോ ഇള്ളകുട്ടി ഉറങ്ങി എണീറ്റോ ? നേരം വെളിച്ചാകാൻ ഇനീം സമയം ഉണ്ടേ "
മഞ്ജുസിനെ കളിയാക്കി അഞ്ജു തട്ടിവിട്ടു .

"പോടി..."
ഹാളിൽ ഇരുന്നു ടി.വി കാണുന്ന അഞ്ജുവിനെ നോക്കി

💬 Comments

View all comments