Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
കമ്പനി ആണല്ലോ ?"
അഞ്ജുവിന്റേയും മഞ്ജുസിന്റെയും കെമിസ്ട്രി കണ്ടു റോസമ്മ ചിരിയോടെ തിരക്കി.
"ആഹ്..ഇപ്പൊ കുഴപ്പമില്ല..ഭാവിയില് എന്താകുമോ എന്തോ.."
മഞ്ജുസ് അർഥം വെച്ച് താനെ പറഞ്ഞു അഞ്ജുവിനെ നോക്കി . അതിനു അവളൊന്നു പുഞ്ചിരിച്ചു നിന്നു.
--------******-------*****-------*****------******-------****-----------
അങ്ങനെ ഉച്ചയൂണൊക്കെ കഴിഞ്ഞു സ്വല്പം നേരം കൂടി വീട്ടിൽ സ്പെന്റ് ചെയ്തു ഒടുക്കം റോസ് പോകാനൊരുങ്ങി . എന്നോട് യാത്ര പറയാൻ വേണ്ടി അവള് മഞ്ജുസിനോടൊപ്പം റൂമിലേക്ക് വന്നു . പഴയ പൊസിഷനിൽ തന്നെ ഇരുന്ന ഞാൻ അവളെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു . എന്നാൽ ഇത്തവണ റോസമ്മക്ക് ആ പഴയ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല.
"മഞ്ജു ..വിരോധം ഇല്ലെങ്കിൽ ഞാൻ കവിനോട് പേഴ്സണൽ ആയിട്ട് ഒന്ന് സംസാരിച്ചോട്ടെ .."
എന്നെ ചെറിയൊരു ദേഷ്യത്തോടെ നോക്കി റോസമ്മ മഞ്ജുസിനോട് ചോദിച്ചു .
"ഓഹ്..പിന്നെന്താ...."
റോസമ്മയുടെ റിക്വസ്റ്റ് കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു , അവൾക്കു അനുവാദം നൽകി .
അതോടെ റോസമ്മയും ഞാനും ആ റൂമിൽ ഒറ്റക്കായി . മഞ്ജു തന്നെ പുറത്തേക്കു കടന്നു വാതിൽ ചാരി ! ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ റോസമ്മയെ നോക്കി . ഇവൾക്കിതെന്തു പറ്റി ദൈവമേ എന്നതായിരുന്നു എന്റെ ചിന്ത മുഴുവൻ .
റോസമ്മ ഒന്നും മിണ്ടാതെ എന്റെ അടുത്തേക്ക് വന്നിരുന്നു . പിന്നെ മുഖമൊന്നുയർത്തി എന്നെ നോക്കി .
"പോട്ടെ കവി ...."
റോസമ്മ എന്റെ ഇടം കയ്യിലേക്ക് അവളുടെ വലതു കൈത്തലം ചേർത്തമർത്തി സ്വല്പമൊരു വിഷമത്തോടെ പറഞ്ഞു .
"മ്മ്...."
ഞാൻ അതിനു പയ്യെ മൂളി .
"അപ്പൊ
💬 Comments
View all comments