0%

Chapter Title : രേണുകേന്ദു 1 [Wanderlust]

Author : wanderlust Read All Parts 11.6K

കൂട്ടുകെട്ടും വെള്ളമടിയുമാണ് ഇന്ദുവിനെകൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്ന് കുടുംബശ്രീയിലടക്കം ചർച്ചയായി. ഇനിയെങ്കിലും അവൻ നന്നാകുമോ എന്ന് നോക്കട്ടെയെന്ന് ചിലർ പറയുമ്പോൾ ഇനിയങ്ങോട്ട് എല്ലാത്തിനുമുള്ള ലൈസെൻസ് ആയല്ലോ എന്ന് മറ്റുചിലർ.

ദിവസങ്ങൾ കടന്നുപോയി. ആദി തന്റെ വിശ്വസ്തനായ കൂട്ടുകാരൻ അനന്തുവിനെയും കൂട്ടി ആയിഷയുടെ ജാതകം പരതിയിറങ്ങി. കൃഷ്ണന്റെ കൂട്ടുകാർക്കൊക്കെ അയാൾ നന്നയിക്കാണണമെന്ന് ആഗ്രഹമുള്ളവരാണ്. പക്ഷെ ആരും കൃഷ്ണനോട് തുറന്നുപറയുകയുമില്ല. കൃഷ്ണന്റെ വണ്ടി സ്ഥിരമായി ഓടിക്കുന്ന ബാബുവേട്ടനാണ് കൃഷ്ണന്റെ ഒട്ടുമിക്ക ദിനചര്യകളും  അറിയുന്നത്. ആദി ബാബുവിനെ സമീപിച്ചതും അയാൾക്ക് സന്തോഷമായി.

എങ്ങനെങ്കിലും തന്റെ ആത്മാർത്ഥ കൂട്ടുകാരൻ കൃഷ്ണന്റെ ജീവിതം തിരികെപിടിക്കണമെന്ന് അയാൾക്ക് അതിയായ ആഗ്രഹമുണ്ട്. ആയിഷ എന്ന സ്കൂൾ കാലം മുതലുള്ള പെണ്ണിനെക്കുറിച്ചാണ് ബാബുവിന് പറയാനുണ്ടായിരുന്നത്.സുന്ദരനും സുമുഖനുമായ കൃഷ്ണൻ തന്റെ ആദ്യ പ്രണയം തുറന്നുപറയുമ്പോൾ ധൈര്യത്തിന് ബാബുവും കൂടെയുണ്ടായിരുന്നു.

രണ്ടു മതത്തിൽ പെട്ടവർ പ്രേമിക്കുന്നതിൽ തെറ്റില്ല പക്ഷെ അതിന്റെ ഭാവി എന്താകുമെന്ന് കണ്ടുതന്നെ അറിയണമെന്ന് കൃഷ്ണന്  നിശ്ചയമുണ്ടായിരുന്നു. ഈജിപ്ഷ്യൻ രാജ്ഞിമാരെ വെല്ലുന്ന സൗന്ദര്യമായിരുന്നു തട്ടത്തിൻ മറയത്തെ ചെഞ്ചോര ചുണ്ടുകളാൽ പുഞ്ചിരിതൂകുന്ന ആയിഷയുടെ മുഖത്തിന്. അറബിനാട്ടിലെ അത്തറിന്റെ മണമാണ് അവളുടെ മേനിക്ക്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരാൺകുട്ടിപോലും ആയിഷയെ നോക്കാതിരുന്നില്ല. പ്രണയാഭ്യർത്ഥനകൾ ഓരോന്നായി വന്നുകൊണ്ടിരുന്നപ്പോഴും അവളുടെ കണ്ണുകളിൽ തെളിഞ്ഞത് കള്ള കൃഷ്ണന്റെ മുഖമായിരുന്നു.

കരിമിഴി കണ്ണുകളാൽ കൃഷ്ണന്റെ ഇടംനെഞ്ച് തുളച്ചവൾ. അവരുടെ പ്രണയം കാറ്റുപോലെ പടർന്നു. എല്ലാവരും അസൂയയോടെ നോക്കിയിരുന്ന രണ്ടു ജോഡികൾ. പ്രായത്തേക്കാൾ ശരീര വളർച്ച കൈവന്നുതുടങ്ങിയ നാളിൽ ആയിഷയുടെ തുടിപ്പിന് കൃഷ്ണൻ വളമിട്ടുകൊണ്ടിരുന്നു. സ്കൂൾ സമയം കഴിഞ്ഞാൽ ക്ലാസ് മുറിയിൽ രണ്ടുപേരും കിന്നാരംപറഞ്ഞുകൊണ്ടിരുന്നു. കൈക്രിയകൾ പലതും രണ്ടുപേരും

💬 Comments

View all comments