Chapter Title : രേണുകേന്ദു 1 [Wanderlust]
ചെന്ന് നിർത്തിയ ശേഷം ഇന്ദുവിനോട് എന്തോ പറഞ്ഞു കാറിൽനിന്നും ഇറങ്ങി. റോഡിന് എതിർവശത്തുള്ള ഷോപ്പിലേക് കയറിച്ചെന്ന ആദി അല്പനേരത്തിന് ശേഷം പുറത്തേക്കിറങ്ങി. അവനു പുറകെ ഒരു സ്ത്രീയും. വെളിയിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്ന സാധനങ്ങളിൽ എന്തൊക്കെയോ കാണിച്ചു വിലചോദിച്ച ശേഷം ആദി ആ സ്ത്രീയോട് യാത്രപറഞ്ഞു കാറിൽ തിരിച്ചെത്തി.
: അമ്മായി കണ്ടോ..
: ആരാടാ അത്.. എന്താ ഒരു ഗ്ലാമർ അവളെ കാണാൻ.
: ഇന്ദുവിന്റെ അത്ര വരുമോ ….
: പോടാ… ഞാൻ എവിടെ കിടക്കുന്നു… അവരുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല
: എന്ന അതാണ് അമ്മായിയുടെ ശത്രു ആയിഷ. ഈയടുത്ത് തുടങ്ങിയ ബൊട്ടീക് ഷോപ്പാണ്.
: നിനക്കെങ്ങനെ അറിയാം ഇവളെ… നീയുംകൂടി അറിഞ്ഞുള്ള പരിപാടിയാണോ
: ഛേ… ഞാൻ കുറച്ചു ദിവസമായി ഇവളുടെ പുറകെയുണ്ട്. മാമന്റെയും. രണ്ടുപേരുടെയും ഉദ്ദേശമെന്താണെന്ന് അറിയണമല്ലോ
: എന്നാലും നീയെങ്ങനെ കണ്ടുപിടിച്ചു ഇവളെ… ഞാൻ കുറേ ശ്രമിച്ചതാ. നടന്നില്ല. ഒരു ഫോട്ടോയെങ്കിലും അയാളുടെ ഫോണിൽ ഉണ്ടാവുമെന്ന് വിചാരിച്ചു. പക്ഷെ കിട്ടിയില്ല
: അമ്മായിക്ക് എത്ര ഫോട്ടോ വേണം ഇവളുടെ… അവളുടെ ജാതകംവരെ ഞാൻ പൊക്കും നോക്കിക്കോ..
: അവസാനം അവള് ചിരിച്ചുകാണിക്കുമ്പോൾ വാലാട്ടി പുറകെ പോകാനാണോ
: അയ്യേ..ഇതിനേക്കാളൊക്കെ സുന്ദരിയായ ഒരു മാലാഖയുണ്ട് എന്റെ മനസ്സിൽ.. അവളെ വെല്ലാൻ ഈ ലോകത്ത് ഇനിയൊരാൾ പിറക്കില്ല
: അമ്പടാ.. അപ്പൊ മനസ്സിൽ ആരെയോ കൊണ്ടുനടക്കുന്നുണ്ട് അല്ലെ. ആരാടാ കക്ഷി
: അതൊന്നും പറയില്ല… ആളെ ഞാൻ ഇതുവരെ മോശം കണ്ണുകൊണ്ട് നോക്കിയിട്ടില്ല. കാണാറുണ്ട് മിക്കവാറും. പക്ഷെ മറ്റൊരു തരത്തിൽ ചിന്തിച്ചതുപോലുമില്ല
:
💬 Comments
View all comments