0%

Chapter Title : രേണുകേന്ദു 2 [Wanderlust]

Author : wanderlust Read All Parts 12.2K

ഇട്ട് താഴെ കിടന്നോളാം

:  എങ്കിൽ രാവിലേക്ക് തണുപ്പുകയറി മരവിച്ചു എഴുന്നേൽക്കാൻ വയ്യാതെ കിടപ്പുണ്ടാവും. വാ.. അകത്തോട്ട് കയറിക്കോ

ഒരു പുതപ്പിനുള്ളിൽ ഇന്ദുവിന്റെ ശ്വാസോഛ്വാസങ്ങൾക്ക് കാതോർത്തുകൊണ്ട് അതേതാളത്തിൽ ആദിയുടെ ഹൃദയമിടിച്ചു. താൻ സ്വപ്നത്തിലാണോ എന്ന സംശയം ആധിയെ വിട്ടുമാറിയില്ല. അവന് തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടക്കണമെന്നുണ്ട്. എന്നാൽ അറിയാതെയെങ്ങാൻ ഇന്ദുവിനെതട്ടിയാൽ അവൾ തെറ്റിദ്ധരിച്ചെങ്കിലോ എന്നോർത്ത് അവൻ പ്രതിമപോലെ ശ്വാസമടക്കി കിടന്നു. ഇന്ദുവാണെങ്കിൽ ഒരു കൂസലുമില്ലാതെ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടക്കുന്നുണ്ട് കാരണം അവളുടെയുള്ളിൽ കള്ളത്തരങ്ങളൊന്നുമില്ലല്ലോ... കിടന്നിട്ട് സമയമൊത്തിരി ആയെങ്കിലും ആദിയുടെ കൺപോളകൾ തുറന്നുതന്നെയിരുന്നു. അവന് ഉറങ്ങാൻ കഴിയുന്നില്ല. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വന്ന ഇന്ദുവിന്റെ ശബ്ദത്തിൽ അവൻ ഞെട്ടി

: ആദീ..

: ഉം… അമ്മായീ

: ഉറങ്ങിയില്ലേ

: ഇല്ല…

: എടാ പൊട്ടാ, നീയെന്താ ഇങ്ങനെ വടിപോലെ കിടക്കുന്നേ, ശ്വാസംപോലും എടുക്കുന്നില്ലേ. എന്തിനാ ഇത്ര പേടി

: സത്യം പറഞ്ഞാൽ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല… എനിക്ക് ഇങ്ങനെ കിടന്ന് ശീലവുമില്ല

: എങ്ങനാ നീ സാധാരണ കിടക്കുന്നത്

: എനിക്ക് തിരിഞ്ഞും മറിഞ്ഞും കാലും കൈയുമൊക്കെ നീട്ടിവച്ചൊക്കെ കിടക്കണം

: എന്ന അങ്ങനെ കിടന്നൂടെ… എടാ പൊട്ടാ എന്നെ മുട്ടിപോകുമെന്ന് പേടിച്ചിട്ടാണോ

: ഉം… അഥവാ അമ്മായിയെങ്ങാൻ തെറ്റിദ്ധരിച്ച് എന്നോട് എന്തെങ്കിലും നീരസം കാട്ടിയാലോ… കാട്ടണ്ട, മനസിൽപോലും എന്നെകുറിച്ച് അങ്ങനെ തോന്നിയാൽ അതെനിക്ക് സഹിക്കില്ല

: അയ്യോടാ… ഞാൻ വിചാരിച്ചുപോയല്ലോ. ഈ രാത്രി എന്നെ പീഡിപ്പിക്കാനാണ് നീയിങ്ങോട്ട് കൊണ്ടുവന്നതെന്ന ഞാൻ വിചാരിച്ചേ… ഇനിയിപ്പോ എന്താ ചെയ്യാ

: ഹീ… ആക്കിക്കോ ആക്കിക്കോ

: എനിക്കും ഉറക്കം വരുന്നില്ലെടാ.. നീയെന്തെങ്കിലും

💬 Comments

View all comments