Chapter Title : രേണുകേന്ദു 3 [Wanderlust]
: മതി സുഖിച്ചത്… ഇനി എന്റെ കെട്ടിയോൻ വേഗം ഡ്രെസ്സുമാറി പോകാൻ നോക്ക് : കഴിഞ്ഞോ.. ഞാൻ കരുതി ഇന്ദൂട്ടി ഇതുവച്ച് പല്ലുതേക്കാൻ പോകുവാണെന്ന് : പല്ലുതേക്കാൻ നല്ല ബ്രെഷുണ്ട് എന്റെ കയ്യിൽ.. മോനിപ്പോ പോയിട്ട് വാ ആദിയെ ഓഫീസിലേക്ക് യാത്രയാക്കി ഇന്ദു നാട്ടിലേക്ക് ഫോൺ വിളികളുമായി തിരക്കിലായി. ഓഫീസിലെത്തിയ ആദി രേണുവുമായി നിരന്തര ചാറ്റിങ്ങിലാണ്.രേണു വീട്ടിൽ വന്നതിന്റെ സന്തോഷത്തിൽ കൃഷ്‌ണൻ ഉച്ചകഴിഞ്ഞാണ് തന്റെ ഓഫീസിലേക്ക് പോയത്. അമ്മയറിയാതെ ഇടയ്ക്കൊക്കെ മോൾക്ക് അച്ഛന്റെകൂടെ നിന്നൂടെ എന്ന് കൃഷ്ണൻ ചോദിക്കുമ്പോൾ രേണുവിന്റെ ഉള്ളിൽ തീയാണ്. ഇന്ദു പിരിയാനുള്ള തീരുമാനമെടുത്തത് അവളുടെയുള്ളിൽ കിടന്ന് പിടയ്ക്കുന്നുണ്ട്. ഡിവോഴ്സ് നോട്ടീസ് അയക്കാനുള്ള നിർദേശം ആദി വക്കീലിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. വൈകുന്നേരം രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലെ പണികളൊക്കെ ഒരുക്കുന്നത്. ഇന്ദുവുള്ളതുകൊണ്ട് ആദിക്ക് നല്ല ഭക്ഷണം കഴിക്കാം. അടുക്കളയിലെ പണികളൊക്കെ കഴിഞ്ഞ് രണ്ടുപേരും വീടിന് പുറത്തുകൂടെ നടക്കാനിറങ്ങി. സായാഹ്നങ്ങളിൽ വ്യായാമം ചെയ്യുന്നവർ സാധാരണ ഫുട്പാത്തിലൂടെ നടക്കുന്നത് ഇന്ദു കുറെയായി ശ്രദ്ധിക്കുന്നു. വീടിന്റെ പുറകുവശത്തുള്ള തോട്ടത്തിലൂടെ ആദിയുടെ മുന്നിലായി അവൾ കൈവീശി നടന്നു. ക്ഷീണം തോന്നുമ്പോൾ അവൾ അൽപനേരം പുൽമെത്തയിലെ മരച്ചുവട്ടിലിരിക്കും. ഇരിക്കേണ്ട താമസം ആദി അവളുടെ മടിയിൽ തലവച്ചു കിടക്കും. അവനെ തലോടിക്കൊണ്ട് ഇന്ദു തന്റെ ആഗ്രഹങ്ങളും സങ്കല്പങ്ങളുമെല്ലാം പറഞ്ഞുകൊണ്ടിരിക്കും. പുൽത്തകിടിയിലെ നീണ്ട വിശ്രമത്തിനും സംസാരത്തിനും ശേഷം വീട്ടിൽ തിരിച്ചെത്തി ഒരുമിച്ചൊരു കുളി. നഷ്ടപെട്ട പഴയ ദാമ്പത്യവും കാമകേളികളും ഇന്ദു ആദിയിലൂടെ വീണ്ടും അറിഞ്ഞുതുടങ്ങി. ഇന്ദുവിലൂടെ ആദിയും പെണ്ണെന്ന ലഹരിയെ പൂർണമായി അറിഞ്ഞുതുടങ്ങി. രണ്ടുനാളുകൾക്കപ്പുറം ഉച്ചകഴിഞ്ഞു കൃഷ്ണൻ ഓഫീസിൽ ഒറ്റയ്ക്കിരിക്കുമ്പോഴാണ് പോസ്റ്റ്മാൻ കത്തുമായി വരുന്നത്. കത്ത് കിട്ടിയ ഉടനെ കൃഷ്ണനത് പൊട്ടിച്ചു വായിച്ചു. ഉള്ളടക്കം വായിച്ച കൃഷ്ണന്റെ തലകറങ്ങുന്നതുപോലെ തോന്നി. അയാൾ ഉടനെ ഇന്ദുവിന്റെ ഫോണിലേക്ക് വിളിച്ചു.. പക്ഷെ അവൾ ഫോണെടുത്തില്ല. വീണ്ടും വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഉടനെ അയാൾ ഓഫീസ് പൂട്ടി വണ്ടിയുമായി ഇറങ്ങി. സന്ധ്യകഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ കൃഷ്ണൻ അത്യാവശ്യം കുടിച്ചിട്ടുണ്ടെന്ന് രേണുവിന് മനസിലായി. അവൾ ഉടനെ ആദിയെ വിവരമറിയിച്ചു.ഉടനെ ആദി ഓഫീസിൽനിന്നും ഇറങ്ങി. രേണു ഉണ്ടാക്കിവച്ച ഭക്ഷണം കഴിച്ച് കൃഷ്ണൻ അൽപനേരം മകളുടെ കൂടെ ചിലവഴിച്ചു. അയാളുടെ കണ്ണുകൾ നിറയുന്നത് രേണുവിന് കാണാം..
💬 Comments
View all comments