0%

Chapter Title : രേണുകേന്ദു 3 [Wanderlust]

Author : wanderlust Read All Parts 10.2K

കെട്ടിക്കൊണ്ടു പോകാനുള്ള വഴിനോക്ക് ആദിപൊട്ടാ..

: കെട്ടിക്കഴിഞ്ഞാലുള്ള കാര്യമാ പറഞ്ഞത്… ആദ്യരാത്രി തന്നെ നിന്നെ തുള്ളിക്കും പെണ്ണേ..

: ഞാൻ കിടന്നു കൂവും..

: അപ്പൊ നിന്റെ വായിൽ ഞാനൊരു സാധനം വച്ചുതരാം ട്ടോ

: അയ്യേ… എനിക്കെങ്ങും വേണ്ട.. വൃത്തികെട്ടവൻ

: എടി മുത്തേ… ഇന്ദുവിനോട് മറ്റേകാര്യം പറയണ്ടേ

: അത് ഏട്ടൻതന്നെ പറഞ്ഞാൽമതി….

: ഉം….നല്ലൊരു അവസരം കിട്ടട്ടെ

: ഒരുകണക്കിന് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് രണ്ടാളും പിരിയുന്നതല്ലേ.. എല്ലാം കേട്ടുകഴിഞ്ഞിട്ട് അമ്മയെന്താ പറയുന്നതെന്ന് നോക്ക്

: നിനക്ക് വിഷമമില്ലേ..

: ഇല്ലാതിരിക്കുമോ.. രണ്ടാളും എനിക്ക് വേണ്ടപെട്ടതല്ലേ.. അച്ഛൻ എന്തെങ്കിലും ചെയ്യുമോ എന്ന എന്റെ പേടി.. അങ്ങനെ വന്നാൽ ഞാൻ ചിലപ്പോ അമ്മയെ വെറുത്തുപോകും… ഒന്നും അച്ഛൻ വേണമെന്ന് വച്ച് ചെയ്തതല്ലോ.

: ഹേ അങ്ങനൊന്നും ഉണ്ടാവില്ല…. നീ വെറുതേ ഓരോന്ന് പറയല്ലേ

: അല്ല ഏട്ടാ.. എനിക്കെന്തോ കുറച്ചു ദിവസമായി അങ്ങനൊരു തോന്നൽ..

: ഇല്ലെടി പെണ്ണേ… നീ നാളെമുതൽ കുറച്ചു ദിവസം അച്ഛന്റെ കൂടെ പോയി നിൽക്ക്. അമ്മായിയോട് പറയണ്ട കേട്ടോ..

: ഉം… എന്ന ഞാൻ നാളെത്തന്നെ പോകാം..

: നോക്കട്ടെ പറ്റിയാൽ ഞാൻ ഇന്നുതന്നെ അമ്മായിയോട് പറയാം… എന്ന ശരിയെടി.. വീടെത്താറായി. നീ വേഗം ഉറങ്ങാൻ നോക്ക്

: അതേ…എനിക്ക് കാണാൻ ഓർമയായെടോ.. എപ്പോഴാ വരുന്നേ..

: വേഗം വരാടി മുത്തേ.. എല്ലാം ഒന്ന് കരയ്ക്കടുത്തോട്ടെ.. ഉമ്മ. ഉറങ്ങിക്കോ.

: ഉം.. ശരിയെന്ന… ഉമ്മ..

ആദിയെ കാത്തിരിക്കുകയായിരുന്ന ഇന്ദു വണ്ടിയുടെ ശബ്ദം കേട്ടയുടനെ കതക് തുറന്ന് പുറത്തേക്കുവന്നു. ചിരിച്ചുകൊണ്ടിറങ്ങിവന്ന

💬 Comments

View all comments