Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]
അഴിച്ചുവയ്ക്കാൻ
: ശ്…. നീ വിട്ടേ.. ഭാഗ്യത്തിന് രേണു കണ്ടില്ലെന്ന് തോന്നുന്നു..
ഇന്ദു ഉടനെ ആദിയെ തട്ടിമാറ്റി മാലയൂരിക്കൊണ്ട് അവളുടെ മുറിയിലേക്കോടി. അത് ഭദ്രമായി ഷെൽഫിൽ സൂക്ഷിച്ച ശേഷം തിരിച്ച് അടുക്കളയിലെത്തി.
: ആദി… മോൻ പോയേ.. അവൾ കുളി കഴിഞ്ഞുകാണും..
: അതിന് ഞാൻ ഇവിടെ നിൽക്കുന്നത് കണ്ടാലെന്താ… ഇന്ദു എന്റെ അമ്മായി അല്ലെ
: നീ നിക്കുംതോറും എന്റെ മുട്ടിടിക്കുവാ… ഒന്ന് പോയിത്താ മുത്തേ..
ഇന്ദു ആദിയോട് സംസാരിച്ചു നിൽക്കുമ്പോൾ രേണു കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് വന്നു. ഉടനെ ഇന്ദു തിരിഞ്ഞുനിന്ന് പാത്രങ്ങൾ കഴുകിയെടുക്കാൻ തുടങ്ങി..
: എന്താണ് അമ്മായിയും മരുമോനും ഒരു രഹസ്യം പറച്ചിൽ..
: ഡാ.. ആദീ, വേഗം പോയി കുളിച്ചിട്ടു വന്നേ
: ഹൈ.. അമ്മയെന്തിനാ ചൂടാവുന്നേ..
: പോടി അവിടുന്ന്.. നിനക്ക് തോന്നിയതാവും..
: ഉം.. ഈ അമ്മയെന്താ കഴുകിയ പാത്രം തന്നെ പിന്നേം കഴുന്നേ
: അത് മോള് വന്ന സന്തോഷത്തിൽ അമ്മായിടെ കിളിപോയതാവും.. നീ വന്നേ എനിക്കൊരു ടവൽ താ.. കുളിക്കട്ടെ
ആദി രേണുവിനെയും കൂട്ടി റൂമിലേക്ക് പോയപ്പോഴാണ് ഇന്ദുവിന്റെ ശ്വാസം നേരെവീണത്. തണുത്ത കാലാവസ്ഥയിലും ഇന്ദുവിന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. കുളിയൊക്കെ കഴിഞ്ഞ് ആദിയും രേണുവും കഴിക്കാനായി വന്നിരുന്നു. ഇന്ദു അവന്റെ മുഖത്തുപോലും നോക്കാതെ മൂന്നുപേർക്കും വിളമ്പി. കഴിച്ചു തുടങ്ങിയ ആദി ഇന്ദുവിനെ ചൂടാക്കാനായി അവളുടെ കാലിൽ പതുകെ വിരൽകൊണ്ട് തലോടി. പെട്ടെന്ന് ഇന്ദുവൊന്ന് വിക്കി.. അവൾ വായ പൊത്തിപ്പിടിച്ച് ചുമച്ചു. ഉടനെ രേണു എഴുന്നേറ്റ് അമ്മയുടെ തലയിൽ തട്ടി. ഒരു ഗ്ലാസ് വെള്ളമെടുത്ത്
💬 Comments
View all comments