0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

അവളെ കാണാൻ ഉള്ള മോഹം മനസ്സിൽ കൂടി കൊണ്ടിരുന്നു......

അവൾക്ക് ഡ്യൂട്ടി ഉള്ള ദിവസം... Op ടൈം കഴുമ്പോൾ തുടങ്ങുന്ന ഫോൺ വിളി അവസാനിക്കുന്നത് രാത്രി ഏറെ വൈകുമായിരുന്നു......രാവിലെ 8 മണിക്ക് എന്നേ വിളിച് എഴുന്നേൽപ്പിക്കും.......

അങ്ങനെ ശനിയാഴ്ച കോട്ടയേതൊട്ട് പോകാൻ തീരുമാനിച്ചു....... അവളോട് പറഞ്ഞില്ല.... വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് അവൾ വിളിച്ചതും ഇല്ല. ഞാൻ വിളിച്ചിട്ട് ഫോൺ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല....... വാട്സാപ്പിൽ മെസ്സേജ് അയച്ചു റിപ്ലേ ഇല്ല.......... രാവിലെ വിളിക്കും എന്ന് വിചാരിച്ചു കിടന്ന് പക്ഷെ അന്ന് ഉറങ്ങാൻ പറ്റീല്ല......

രാവിലെയും അവൾ വിളിച്ചില്ല....... അന്ന് നേരത്തെ എഴുനേറ്റ്... ട്രെയിനിൽ പിടിച്ചു കോട്ടത്തേക്ക്..........

ട്രെയിനിൽ ഇരിക്കുമ്പോഴും അവൾ എന്താ ഫോൺ എടുക്കാതെ.... ഒന്ന് കൂടെ വിളിച്ചു ഈ സമയം അത്‌ സ്വിച്ച് ഓഫ്‌ ആയിരുന്നു.......

അഞ്ജനയെ വിളിച് നോക്കാം ഹോസ്പിറ്റലിൽ ഉണ്ടെകിൽ കിട്ടുമല്ലോ.... അവളുടെ നമ്പർ ഞാൻ അന്ന് സേവ് ചെയ്തിട്ടില്ലായിരുന്നു. ട്രൂ കാളർ നോക്കി നമ്പർ കണ്ടുപിടിച്ചു വിളിച്ചു......

അഞ്ജന : ഹലോ ഇത് എവ്ടെണ് ഒരു വിവരവും ഇല്ലല്ലോ.....

ഞാൻ : അതല്ലടി അനു ഉണ്ടോ ഹോസ്പിറ്റലിൽ അവളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല...

അഞ്ജന : ആരാ ഡോക്ടർ ആണോ

അതെ

അഞ്ജന : അനു വോ അത്‌ എന്ന് തുടങ്ങി

ഞാൻ : എടി നീ കാര്യം പറ കണ്ടോ ഞാൻ ഇച്ചിരി ഗൗരവത്തിൽ ആണ് പറഞ്ഞത്...

അഞ്ജന : എടാ ഇന്നലെ ഒരു ആക്‌സിഡന്റ് ഉണ്ടായി. ഡോക്ടർ വണ്ടി പാർക്ക്‌ ചെയ്ത് വരുന്ന വഴി ബൈക്കിൽ വന്ന രണ്ടുപേർ

💬 Comments

View all comments