0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 1518

: അറിയാം കണ്ടിട്ടില്ലന്നെ ഉള്ളു മൂന്ന് വയസ്സ് വരെ ഉള്ള എല്ലാ കാര്യവും അറിയാം അമ്മമ്മ പറഞ്ഞിട്ടുണ്ട്...

ഞാൻ : എന്ത് പറഞ്ഞു.....

ലിനി : അത്‌ ഞങ്ങളും അമ്മാമ്മ ആയി വഴക്കിടും ഇടക്ക് അപ്പൊ. ഞങ്ങളോട് പറയും....... എന്റെ മകൻ വരും. എന്ന് പറയും....... ചോദിക്കാനും പറയാനും ആൾ ഉണ്ടെന്ന്.. പറയും ...... അത്‌ പറയുമ്പോൾ ഒക്കെ അമ്മമ്മയുടെ കണ്ണ് നിറയും...... ചേട്ടനെ ഭയങ്കര ഇഷ്ടമാണ്....... ഞങ്ങളെ കളും ഇഷ്ടമാണ് ചേട്ടനെ അത്‌ അച്ഛൻ പറഞ്ഞും ഞങ്ങൾ കേട്ടിട്ടുണ്ട്....

സിനി :: അത്‌ മാത്രം അല്ല.... ചെറുതിലെ ചേട്ടൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞങ്ങളോട് പറയും..... അങ്ങനെ ഞങ്ങള്ക് അറിയാം....... ഇടക് ഇടക് ഇത് ഞങ്ങളോട് പറയുമായിരുന്നു.......

സാബു ചേട്ടൻ ബ്രേഷും ആയി എന്റടുത്തേക് വന്ന്........ വാ പല്ല് തേച്ചിട്ട് വരാം.....

ഞാൻ പുള്ളിയുടെ പുറകെ പോയി തോട്ടത്തിലേക്ക് ആണ് പോയത്.....

അവിടെത്തെ കാഴ്ചകൾ ഒകെ കണ്ട് നടന്നു.......

സാബു : ഇന്ന് കുറച്ച് ആളുകൾ ഒക്കെ വരും ഇവിടെ

ഞാൻ : ആരാ എന്താ കാര്യം

സാബു : ത്രേസ്യേച്ചി പറഞ്ഞില്ലേ കൺവെൻറ് ഇൽ ഉണ്ടായിരുന്നവരെ പറ്റി.......

ഇന്നലെ മോൻ ഉറങ്ങി കഴിഞ്ഞു...... ചേച്ചി അവിടെ ഉണ്ടായിരുന്ന എല്ലാരേയും വിളിച്ചു പറഞ്ഞു...... മോൻ ഇവിടെ ഉണ്ട്...... എല്ലാരോടും വിശേഷം പറഞ്ഞു... കിടന്നപ്പോൾ 4 മണി ആയി....... എന്നിട്ട് രാവിലെ എഴുനേറ്റു...... അവിടെ അടുക്കളയിൽ ഉണ്ട്.......

മോനെ ഞാൻ എന്റെ ജീവിതത്തിൽ എന്റെ ചേച്ചിയെ ഇത്രയും സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല......

അമ്മയാകാൻ പ്രേസേവിക്കണം എന്നില്ല മോനെ ...... ചേച്ചിക്ക് നീ ഇപ്പോഴും ആ പഴയ കുസൃതികരൻ തന്നെ ആണ്.....

ഞാൻ ഒന്നും മിണ്ടിയില്ല........... എന്ത് പറയണം എന്ന് എനിക്ക് അറിയില്ല.......
എനിക്ക് അവിടെ നിന്നും പോകണം ആയിരുന്നു............. അന്ന് തന്നെ എന്റെ പതിവ് കൾ എല്ലാം തെറ്റിയിരുന്നു..........

തിരിച്ചു വീട്ടിൽ ചെന്ന് കുളിച്ചു റെഡി ആയി ഭക്ഷണം കഴിച്ചു........ ആ ഒരു ദിവസം കൊണ്ട് ശരീരം പണ്ടത്തെ പോലെ ആകുന്നത് പോലെ തോന്നി.....

രാവിലെ വരാന്തയിൽ ഇരുന്നു.......

💬 Comments

View all comments