Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
മാറ്റിയിരുന്നു....... ഉടുപ്പിന് വെളിയിൽ വരുന്ന ഭാഗം മുഴുവനും കറുത്ത്..... ഉള്ളിൽ വെളുപ്പും....... മൊത്തത്തിൽ രണ്ടു പെയിന്റ് അടിച്ച പോലെ..... ബംഗാളി കളുടെ കൂടെ താമസം........
അന്ന് ആണ് അവരെ അടുത്ത് അറിഞ്ഞത്....... അവിടെ ഒരു ബംഗാളി കൂട്ടുകാരനെയും കിട്ടി....... ബംഗാളി എന്ന് പറഞ്ഞാൽ ആന്ധ്രാ യിൽ ആണ് അവന്റെ വീട് ........ നമ്മൾ പൊതുവെ അവരെ അങ്ങനെ ആണല്ലോ വിളിക്കുന്നത്.........
ആന്ധ്രാ പ്രേദേശിലെ വലിയ ഒരു ബ്രാഹ്മണ കുടുബത്തിൽ ജനിച്ചവൻ..... അച്ഛൻ മരിച്ചതോടു കൂടി അവനെയും അവന്റെ അമ്മയും ആനിയത്തിയെയും.... അച്ഛന്റെ വീട്ടുകാർ ഇറക്കിവിട്ടു...... വിദ്യാപിയാസം ഉണ്ടായിട്ടും ജോലി കിട്ടാഞ്ഞിട്ടാണ് കേരളത്തിലോട്ട് വന്നത്........
മറ്റു ബംഗാളി കളിൽ നിന്നും അവൻ വ്യത്യസ്‌തൻ ആയിരുന്നു..... അവന്റെ അവസ്ഥായെല്ലാം അവന്റെ മുഖത്തു തന്നെ എഴുതി വെച്ചിട്ടുണ്ടായിരുന്നു....
മാസം 15000 രൂപ.... അത് മുഴുവൻ അവൻ വീട്ടിലോട്ട് അയച്ചു കൊടുക്കും.... അവിടെ അവർക്ക് വാടക അനിയത്തിയുടെ പഠനം അതിനൊന്നും വേറെ വഴിയില്ല........ എനിക്കും മാസം 15 കിട്ടും എനിക്ക് അതിൽ 5 ന്റെ ആവശ്യം ഉള്ളു ബാക്കി ഞാൻ അവൻ കൊടുക്കും ആദ്യം ഒന്നും അവൻ മേടിച്ചില്ല പിന്നീട് അനിയത്തിക്ക് ഫീ കൊടുക്കാൻ വന്നപ്പോൾ എന്നോട് കടം ചോദിച്ചു.....അന്ന് മുതൽ ഞാൻ അവൻ കൊടുക്കും....
2 മാസം കഴിഞ്ഞു...... അവടെ ജോലി തുടങ്ങിട്ട്.. അവളെ പറ്റി ഒരു വിവരവും ഇല്ലാതായിട്ട് 3 മാസം.........
ഇപ്പോഴും ഞാൻ വീടിന്റെ വാതിൽക്കൽ ചെല്ലും.......
ഒരുദിവസം പ്രേതീക്ഷ എല്ലാം നഷ്ടപെട്ട ആണ് ഞാൻ ചെല്ലുന്നത്.....
അന്നും പ്രേത്യകിച് ഒന്നും നടന്നില്ല.......
പക്ഷെ വേറെ ഒരു കാര്യം
💬 Comments
View all comments