Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
അന്ന് നടന്നു.....
അന്ന് എനിക്ക് ഒരു കാൾ വന്നു......... സാധാരണ അവൾ വിളിക്കാതായതിൽ പിന്നെ കസ്റ്റമർ കെയർ ആണ് എന്റെ ഫോണിൽ വിളിക്കുന്നത...... അന്ന് പതിവില്ലാതെ ഒരു നമ്പർ.......
ഞാൻ : ഹലോ
അർജുൻ അല്ലെ
ഞാൻ : അതെ
ഞാൻ സാബു ഞങ്ങൾ ഇപ്പൊ കോട്ടയത്തു ഉണ്ട് ഇപ്പൊ എവിടെ ഉള്ളത്... ഒന്ന് കാണണമായിരുന്നു
ഞാൻ : നിങ്ങൾ ആരാ എന്താ കാര്യം.....
സാബു : നേരിട്ട് പറയാം......
ഞാൻ ഹോട്ടലിന്റെ അഡ്രെസ്സ് കൊടുത്തു.............
അവർ അങ്ങൊട്ക്ക് വരാം എന്ന് പറഞ്ഞു........
ഞാൻ ഹോട്ടലിൽ നിന്നും ഇറങ്ങി ആൾ ഒഴിഞ്ഞ ഒരു സ്ഥാലത്തേക് മാറിനിന്നു.....
ഒരു കാർ വന്നു നിന്നു........ഞാൻ അടുത്തോട്ടു ചെന്നതും...... ഒരു തിരുവസ്ത്രം അണിഞ്ഞ ഒരു സ്ത്രീ പുറത്തേക് ഇറങ്ങി.... ഒരു 65 വയസ്സ് കാണുമായിരിക്കും.......
നേരെ എന്നേ കെട്ടിപിടിച് കരയൻ തുടങ്ങി.. എന്താ നടക്കുന്നത് പോലും എനിക്ക് അറിയില്ല.........
ഞാൻ കൂടെ വന്ന അആളെ നോക്കി......
നിന്നെ 3 വയസുവരെ വളർത്തിയത് അവർ ആണ് എന്ന് അയാൾ പറഞ്ഞു.....
എനിക്ക് പ്രേതേകിച് ഒന്നും തോന്നില്ല.......
എന്നേ നിർബന്ധിച്ചു കാറിൽ കേറ്റി ആരും ഒന്നും മിണ്ടിയില്ല.... ആ മദർ എന്റെ കയ്യിൽ നിന്നും പിടിവിട്ടില്ല.........
ഞാൻ : ചേട്ട എന്നേ ഹോട്ടൽ ഇറക്കിയേക്......
മദർ : മോനെ രണ്ടു ദിവസം ഞങ്ങളുടെ കൂടെ വാ എന്നിട്ട് മോൻ പൊയ്ക്കോ......
ഞാൻ : ഇല്ല അത് ശെരിയാകില്ല........
അവസാനം അവർ കാൽ പിടിക്കാൻ വരെ തുനിഞ്ഞു.... പിന്നെ സമ്മതിക്കാതെ രെക്ഷ ഇല്ല .....
ആ
💬 Comments
View all comments