Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
കാർ ചെന്ന് നിന്നത്.... വാഗമൺ അടുത്ത് ഒരു തോട്ടത്തിന് സൈഡിൽ ഉള്ള ഒരു വീട്ടിൽ ആയിരുന്നു.........
എന്നോട് ഇറങ്ങാൻ പറഞ്ഞു....... വീട്ടിലെക്ക് വിളിച്ചു......
ഞാൻ ഉള്ളിൽ കേറി ഇരുന്നു..... അതും ഒരു വലിയ വീട് ആയിരുന്നു........
അവർ ഉള്ളിലേക്ക് പോയി ഒരു ബുക്ക് പോലത്തെ എന്തോ കൊണ്ടുവന്നു ......
എന്നിട്ട് പറഞ്ഞു
എന്റെ പേര് ത്രേസ്യ ഇത് എന്റെ അനിയൻ സാബു.......
ഞാൻ കുട്ടികനത്തിനടുത്തുള്ള കോൺവെന്റിൽ.. ആയിരുന്നപ്പോൾ ആണ് മോനെ നിന്നെ അവിടെത്തെ ഫാദർ ഞങ്ങളെ ഏൽപ്പിക്കുന്നത്...... ഞങ്ങൾ 25 പേര് ഉണ്ടായിരുന്നു.......അവിടെ നിന്റെ 3 വയസ്സുവരെ ഞങ്ങൾ ആണ് നിന്നെ വളർത്തിയത്.........
എന്നിട്ട് അവർ ആ ആൽബം എന്റെ കയ്യിൽ തന്നു.......
ഞാൻ അത് തുറന്നു...... ശെരിയാ അതിൽ മുഴുവനും എന്റെ കുട്ടികാലത്തെ ഫോട്ടോകൾ ആയിരുന്നു....... എന്റെ മുമ്പിൽ ഇരിക്കുന്നവരെ അതിൽ നിന്നും പെട്ടന് തിരിച്ചറിയാമായിരുന്നു.... അവർക്ക് അതികം മാറ്റം ഒന്നും ഇല്ല.....
പക്ഷെ അതിൽ കുറെ തിരുവസ്ത്രം അണിഞ്ഞ സ്ത്രീ കൾ എന്നേ എടുത്ത് നിൽക്കുന്ന ഫോട്ടോ.. അത് എല്ലാം ദൈവത്തിന്റെ മാലാഖ മാർ ആയിരുന്നു....... അതിൽ ഏറ്റവും കൂടുതൽ...... ഫോട്ടോ എന്റെ മുമ്പിൽ ഇരിക്കുന്നവർ ആയിട്ടുള്ളത് ആയിരുന്നു
പക്ഷെ എന്റെ ഉള്ളിൽ അങ്ങനെ ഒരു ഓർമ പോലും ഇല്ല ........
അതിൽ ഒരു ഫോട്ടോ പോലും ഞാൻ ഒറ്റക്ക് നിൽക്കുന്നത് ഇല്ലായിരുന്നു.. എല്ലാം ആരുടേങ്കിലും ഒക്കെ കയ്യിൽ അല്ലേൽ തോളിൽ.. ഇതൊക്കെ കണ്ടപ്പോൾ തീർന്നപ്പോൾ എന്റെ കണ്ണും നിറഞ്ഞു.........
വീണ്ടുo ആരൊക്കെയോ കിട്ടിയത് പോലെ......... പക്ഷെ അവൾക് പകരം ആയിരുന്നില്ല.....
എന്നിട്ട് ആ
💬 Comments
View all comments