0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

മമ്മി…”

ഞാൻ വേഗം തിരുത്തി.

അത് കേട്ടതും അവർ അപ്പുറത്ത് നിന്ന് പൊട്ടി ചിരിച്ചു. ആ ചിരി കേട്ട് എനിക്കും ചിരി വന്നു.

പിന്നെയും കുറെ നേരം ഞങ്ങൾ സംസാരിച്ചു. ഇടയ്ക്ക് അവർ ഞാൻ ഭക്ഷണം കഴിച്ചോ, മരുന്ന് കഴിച്ചോ, ശരീരം എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു. സ്വന്തം മകനോട് സംസാരിക്കുന്നതുപോലെയുള്ള കരുതൽ ആ ഓരോ വാക്കിലും ഉണ്ടായിരുന്നു.

അവസാനം ഫോൺ വെക്കുമ്പോൾ—

“റസ്റ്റ് എടുക്കണം… അധികം നടക്കണ്ട…”

എന്നൊക്കെ വീണ്ടും വീണ്ടും ഉപദേശിച്ചു.

ഞാൻ എല്ലാത്തിനും “മ്മ്…” എന്ന് മൂളി കേട്ടുകൊണ്ടിരുന്നു.

അങ്ങനെ അവസാനം ഒരു മൃദുവായ “ഗുഡ്നൈറ്റ് മോനെ…” കൂടി പറഞ്ഞ് അവർ ഫോൺ വച്ചു.

ഫോൺ സ്ക്രീൻ ഓഫ് ആയിട്ടും കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ അത് നോക്കി കിടന്നു. ചില ആളുകളുടെ സ്നേഹം… രക്തബന്ധം ഇല്ലെങ്കിലും ഹൃദയത്തിൽ എവിടെയോ ആഴത്തിൽ പതിഞ്ഞുപോകും.

ഫോൺ ഒരു സൈഡിലേക്ക് വച്ചു ഞാൻ കണ്ണുകൾ അടച്ചു കിടന്നു…

പക്ഷേ ഉറക്കം എന്നെ തേടി വന്നില്ല… മനസ്സ് മുഴുവൻ ഇന്നത്തെ സംഭവങ്ങളിലായിരുന്നു…

ടും… ടും…

വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം.

“ഹാ… കറവക്കാരി എത്തിയല്ലോ…” ഞാൻ മനസ്സിൽ പിറുപിറുത്തു.

മനസ്സില്ലാമനസ്സോടെ ബെഡിൽ നിന്ന് എഴുന്നേറ്റ് വാതിലിനരികിലേക്ക് നടന്നു.

കൈ നീട്ടി വാതിൽ തുറന്ന നിമിഷം… എന്റെ കണ്ണുകൾ ഒന്ന് വിറച്ചു.

അശ്വതി…

ഒരു ബ്ലാക്ക് ടി-ഷർട്ട്‌.

അതിന് താഴെ വെള്ള കോട്ടൺ ഷോർട്സ്‌.

അത് അവളുടെ മൃദുവായ തുടകളിൽ പറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു…

മുടി ഒന്ന് അലസമായി കെട്ടിയിരിക്കുന്നു… മുഖത്ത് പതിവ് അഹങ്കാരമല്ല… വേറെയൊരുതരം ശാന്തത.

“അല്ല ഇവൾ

💬 Comments

View all comments