Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]
ഇപ്പൊ എന്താ ഇവിടെ…?” ഞാൻ മനസ്സിൽ ചോദിച്ചു.
“ഒന്ന് മാറിക്കെ …”
അതും പറഞ്ഞ് അവൾ എന്നെ തള്ളി അകത്തേക്ക് കയറി.
ഞാൻ സൈഡിലേക്ക് മാറി നിന്നു.
അവൾ നേരെ പോയത് ബെഡിലേക്കായിരുന്നു.
കയറി കിടന്നു… കമ്പിളി കാലിലേക്ക് വലിച്ചു ഇട്ടു… പിന്നെ ഫോൺ എടുത്ത് സ്ക്രോൾ ചെയ്യാൻ തുടങ്ങി.
ഞാൻ അമ്പരന്ന് അവളെ നോക്കി നിന്നു.
“ഇത്… എന്റെ മുറി തന്നെയല്ലേ…?”
ഞാൻ ഒന്ന് ചുറ്റും നോക്കി ഉറപ്പിച്ചു.
അതെ… തെറ്റിയിട്ടില്ല… എന്റെ മുറി തന്നെ.
കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ നിന്നു.
അവൾ ഫോൺ നിന്നു കണ്ണുയർത്തി എന്നെ നോക്കി.
“നീ എന്താ അവിടെ കാവൽ നിൽക്കുന്ന പോലെ നിൽക്കുന്നത്…? കിടക്കുന്നില്ലേ?”
“ഹേ… അത്… ഞാൻ… ഈ മുറി…”
വാക്കുകൾ ഒക്കെ തൊണ്ടയിൽ കുടുങ്ങി.
എന്താണ് പറയേണ്ടത് എന്ന് പോലും മനസ്സിലാവുന്നില്ല.
അവൾ ചുണ്ടിന്റെ കോണിൽ ചെറിയൊരു ചിരിയോടെ വീണ്ടും ഫോൺ നോക്കാൻ തുടങ്ങി.
ഞാൻ ഒടുവിൽ വാതിൽ അടച്ചു.
ശാന്തമായി ബെഡിന്റെ ഒരു വശത്ത് കയറി കിടന്നു.
അവളിൽ നിന്ന് കുറച്ച് അകലം പാലിച്ചാണ് കിടന്നത്.
മുറിയിൽ ഫാനിന്റെ ശബ്ദവും… നമ്മളുടെ ശ്വാസവും മാത്രം.
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ ഫോൺ ടേബിളിൽ വച്ചു.
പിന്നെ പതിയെ എന്റെ ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു.
അവളുടെ ശരീരത്തിന്റെ ചൂട് മെല്ലെ എന്റെ പുറത്ത് തട്ടിയ നിമിഷം… എന്റെ ഹൃദയം ഒന്ന് പിടഞ്ഞു.
അവളുടെ ഒരു കൈ പതിയെ മുന്നിലേക്ക് വന്നു…
എന്റെ വയറിന് ചുറ്റും ചുറ്റിപ്പിടിച്ചു…
ആ സ്പർശം ശരീരമൊട്ടാകെ ചെറിയൊരു വിറയലായി
💬 Comments
View all comments