Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]
വരെ ആളുകൾ നിറഞ്ഞിരുന്ന സോഫകൾ ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഞാൻ നേരെ അടുക്കളയിലേക്ക് പോയി. കയ്യിലുണ്ടായിരുന്ന സഞ്ചി അവിടെ വച്ച ശേഷം മുറിയിലേക്ക് നടന്നു.
വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ദിവ്യ കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു.
അവൾ കുളി കഴിഞ്ഞതേയുള്ളൂ എന്ന് തോന്നി. മുടിയിൽ ഇപ്പോഴും നനവ് ബാക്കിയുണ്ടായിരുന്നു. ഒരു പിങ്ക് ടവൽ ചുറ്റിയ നിലയിൽ കണ്ണാടിയിലേക്ക് നോക്കി നിൽക്കുകയാണ്.
ഞാൻ ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് കയറി. വാതിൽ അടച്ച് കുറ്റിയിട്ടു.
പിന്നെ പതിയെ അവളുടെ അടുത്തേക്ക് നടന്നു.
. മുടിയിലെ നനവ് തുണി കൊണ്ട് തുടയ്ക്കുന്നതിനിടയിലും അവൾ മറ്റേതോ ചിന്തയിൽ മുഴുകിയതുപോലെ തോന്നി.
അവളുടെ അടുത്തെത്തിയപ്പോൾ ഞാൻ ഒന്നും പറയാതെ അരയിലൂടെ കൈ ചുറ്റി ചേർത്ത് പിടിച്ചു.
അപ്രതീക്ഷിതമായ ആ സ്പർശനത്തിൽ അവൾ ഒന്ന് ഞെട്ടി.
കൈയിലെ തുണി പോലും ഒരു നിമിഷം നിശ്ചലമായി.
പിന്നെ കണ്ണാടിയിലൂടെ എന്നെ കണ്ടു.
ആ ഞെട്ടൽ പതിയെ മാറി.
ചുണ്ടിന്റെ കോണിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
"എന്ത് ഭംഗിയാ എന്റെ പെണ്ണിനെ കാണാൻ..."
ഞാൻ അവളുടെ തോളിൽ മുഖം ചേർത്ത് കൊണ്ട് പതിയെ പറഞ്ഞു.
കണ്ണാടിയിലൂടെ അവളുടെ മുഖം ഞാൻ കണ്ടു.
ആ വാക്കുകൾ കേട്ടതും ചുണ്ടിലെ പുഞ്ചിരി കുറച്ച് കൂടി വിടർന്നു.
"ഓ...നല്ല സോപ്പിടൽ ആണല്ലോ."
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ അവളെ നന്നായി ഒന്ന് കെട്ടി പിടിച്ചു അവളുടെ കഴുത്തിൽ ആഞ്ഞൊന്നു മണത്തു... അവളുടെ ശരീരത്തിൽ നിന്നും വരുന്ന മനം മയക്കുന്ന ഗന്ധം ഞാൻ ആസ്വദിച്ചു നിന്നു...
എന്റെ കൈ വിരലുകൾ ആ ടവലിന് പുറത്തൂടെ പതിയെ
💬 Comments
View all comments