Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]
എന്റെ ദയനീയ കരച്ചിൽ കെട്ടിട്ടാണോ അതോ അവളുടെ കലിപ്പ് തീർന്നിട്ടാണോ എന്നറിയില്ല പിടി വിട്ടു...
ഞാൻ പെട്ടന്ന് അവളിൽ നിന്നും ഒന്ന് മാറി എന്റെ കുട്ടനെ പതിയെ തടവി കൊണ്ടിരുന്നു...
കുരിപ്പ് ഇപ്പൊ തന്നെ വലിച്ചു പറിച്ചു എടുത്തേനേ...
വേദന ചെറുതായി കുറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു അവളെ നോക്കി... അവൾ അലമാരയിൽ നിന്നും ഒരു ഡ്രസ്സ് എടുത്തു അത് മാറുവാണ്...
അത് എടുത്തിട്ടത്തിന് ശേഷം അവൾ എന്നെ ഒന്ന് നോക്കി...ആ നോട്ടത്തിൽ എന്റെ ഉള്ളൊന്നു കാളി...ദൈവമേ ഇത് തീർന്നില്ലേ... ഞാൻ മനസ്സിൽ പറഞ്ഞു...
അവൾ നേരെ എന്റെ അടുത്ത് വന്നു എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു എന്നിട്ട് എന്റെ ചുണ്ടുകൾ വായിൽ ആക്കി നുണഞ്ഞു...
മുഖത്തൊരു ആഞ്ഞൊരു അടി പ്രതീക്ഷിച്ച എനിക്ക് അത് ഒരു അത്ഭുതം ആയിരുന്നു.. ഒരു പത്തു സെക്കന്റോളം ആ ചുംബനം നീണ്ടു നിന്നു...
പിന്നെ പതിയെ അവൾ എന്റെ ചുണ്ടുകളെ മോജിപ്പിച്ചു... ആ കണ്ണുകൾ എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു... കുറച്ചു നേരം ഞങ്ങളുടെ ശ്വാസത്തിന്റെ ശബ്ദം മാത്രം ആ മുറിയിൽ വലിയ ശബ്ദത്തിൽ മുഴങ്ങുന്ന പോലെ എനിക്ക് തോന്നി
അവൾ എന്റെ കോളറിൽ പിടിച്ചു ഒന്ന് കൂടി അവളിലേക്ക് വലിച്ചു...
“ഇനി എങ്ങാനും ഞാൻ പറയാതെ ഓരോന്ന് ചെയ്‌താൽ ഉണ്ടല്ലോ...”
അതും പറഞ്ഞു വല്ലാത്തൊരു നോട്ടവും നോക്കി അവൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി...
എന്തോരം വള്ളികള എന്നെ ചുറ്റി പിടഞ്ഞു കിടക്കുന്നെ... ഒരുഭാഗത്തു അശ്വതി മറ്റേ ഭാഗത്തു ദിവ്യ... പിന്നെ കുറെ കണ്ണിൽ കളർ ലൈറ്റ്
💬 Comments
View all comments