Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]
വച്ച മൈരൻ മാരും...
ഞാൻ വല്ലാത്തൊരു ശ്വാസം പുറത്തേക്ക് വിട്ടു...
പെട്ടന്നാണ് എന്റെ ഫോൺ പോക്കറ്റിൽ ഇരുന്നു ബെൽ അടിച്ചത്... ഞാൻ അത് പുറത്തു എടുത്തു നോക്കി..
അത് സെലിൻ ആണ്... പെട്ടന്ന് അവൾ ഇന്നലെ പറഞ്ഞ കാര്യം എന്റെ മനസ്സിലേക്ക് ഓടി കയറി വന്നു...
എബിൻ...
ഞാൻ ഫോൺ അറ്റാൻഡ് ചെയ്തു...
“ഹലോ”...
“അഭി........”വളരെ സങ്കടം നിറഞ്ഞ ശബ്തിൽ സലിന്റെ ശബ്ദം ഞാൻ കേട്ടു... അവൾ കരയുക ആണ്...എന്തൊ വലിയ ഒരു സങ്കടം ആ ശബ്ദത്തിൽ ഉണ്ടെന്നു നിന്നെനിക്കും മനസ്സിലായി...
“ഹലോ... എടി എന്താ... എന്ത് പറ്റി...”അവളുടെ ആ കരച്ചിൽ കേട്ടപ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു മരവിപ്പ് തോന്നി...
“അഭി... എബിൻ... എബിൻ... ” അവളുടെ ശബ്ദം നല്ല രീതിയിൽ തന്നെ ഇടാറുന്നുണ്ട്...
“എടി എബിനു എന്താ...നീ ടെൻഷൻ ആകാതെ കാര്യം പറ ”
ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു ഭയത്തോട് കൂടി ഞാൻ അവളോട് കുറച്ചു ഉറക്കെ ചോദിച്ചു...
To be continued....
ഇത് കുറച്ചു കൂടി വലിയ പാർട്ട് ആക്കി അപ്‌ലോഡ് ചെയ്യാൻ ആയിരുന്നു പ്ലാൻ...പക്ഷെ ഞാൻ ഒരു മടിയൻ ആയി പോയില്ലേ നടക്കുന്നില്ല 😁
പിന്നെ നമ്മൾ സ്റ്റോറിയുടെ അവസാന ഭാഗങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു...
കളികൾ കുറവാണ് എന്ന് അറിയാം.. എന്തൊ നല്ലൊരു മൂഡ് വരുന്നില്ല എന്നെ... പിന്നെ കണ്ടോടുത്തൊക്കെ കുത്തി കയറ്റാൻ മനസ്സും വരുന്നില്ല...എന്തായാലും തീർക്കുന്നതിനു മുന്നേ ഒന്നെങ്കിലും സെറ്റ് ആകാം...
അപ്പൊ കൂടുതൽ ഒന്നും പറയുന്നില്ല
ശുഭദിനം...
J匚
💬 Comments
View all comments