0%

Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]

Author : Jhon Clinton Read All Parts 42.6K

മുന്നേ ഞാൻ അമ്മയെ മൊത്തത്തിൽ ഒന്ന് വാരി പുണർന്നു…

എന്നിട്ട് ആ നെറ്റിയിൽ ഒന്ന് ഉമ്മവച്ചു എന്നിട്ട് ഒന്നും പറയാതെ എന്റെ മുറി ലക്ഷ്യം ആക്കി നടന്നു…

ഇവനിതെന്താ വട്ടായോ എന്നാ രീതിയിൽ ഞാൻ പോവുന്നത് ഒരു അത്ഭുതതോടെ നോക്കി നില്കുവാണ് അമ്മ…

എങ്ങനെ പറയും ഇതൊന്നും ഞാൻ ചെയ്യുന്നതല്ല എന്ന്‌…ഒക്കെ എന്റെ ശരീരം തോന്നിയ പോലെ കാട്ടീ കൂട്ടുവാണ് എന്ന്‌…

ഞാൻ മനസ്സിൽ കരുതി.. പിന്നെ തിരിച്ചു മുറിയിലേക്ക് നടന്നു…

വാതിൽ തുറന്നു അകത്തു കയറിയതും ഞാൻ കാണുന്നത്…

കട്ടിലിൽ ഇരിക്കുന്ന മായയെയും അശ്വതി യും പിന്നെ അപ്പുറത്ത് നിൽക്കുന്ന ദിവ്യയും…അവർ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്…

അവരുടെ വേഷം കണ്ടപ്പോ തന്നെ തൊണ്ടയിലെ വെള്ളം മൊത്തം വറ്റി പോയി…

മായ ഒഴികെ രണ്ടു പേരും ടി ഷർട്ടും ഷോർട്സും ആണ് വേഷം…

  ഒരു വെള്ള t ഷർട്ടിൽ ഏതോ ഒരു കാർട്ടൂൺ പൂച്ചയുടെ പടം ഉള്ള ടി ഷർട്ട്‌ ആണ് അശ്വതി ധരിച്ചിരിക്കുന്നത്…അത് ഒരു ഓവർ സൈസ് ഫൈവ് സ്ലീവ് ആണ്…

ദിവ്യ  കൈ ഇല്ലാത്ത പ്ലെയിൻ പച്ച നിറത്തിൽ ഉള്ള ടാങ്ക് ടോപ് മോഡൽ ടി ഷർട്ട്‌ ആണ് ഇട്ടിരിക്കുന്നത്…

മായ സാധാരണത്തെ പോലെ ഒരു നീല ചുരിദാറും…

എന്താ എല്ലാം കൂടി ഒരുമിച്ചു നിൽക്കുന്ന് 🤔

എന്തൊ ഒരു എട്ടിന്റെ പണി വരുന്നുണ്ടല്ലോ….

ഞാൻ മനസ്സിൽ കരുതി…എന്നിട്ട് രണ്ടും കൽപ്പിച്ചു മുറിക്കുള്ളിലേക്ക് കയറി…

****************************

രാത്രിയുടെ ഇരുട്ടിൽ…ആ നാട്ടിൽ തന്നെ മറ്റൊരിടത്ത്…

വീടിന്റെ മുറ്റത്തു ചെറിയ ഒരു ടീപോയ മേശയും. അതിന് മുകളിൽ

💬 Comments

View all comments