0%

Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]

Author : Jhon Clinton Read All Parts 42.6K

ഒരു കുപ്പി മദ്യവും രണ്ടു ഗ്ലാസും പിന്നെ ഐസ് ക്യൂബ് നിറച്ചു വച്ച ഒരു ബൗളും…

ആ മേശയ്ക്ക് രണ്ടു വശത്തു രണ്ടു കസേരയും ഉണ്ട്…അതിൽ ഒന്നിൽ ഭാസ്കരൻ ആണ് ഇരിക്കുന്നത്…

തൊട്ടപ്പുറത്തേതിൽ അയാളുടെ ഉറ്റ സുഹൃത്തായ മണിയനും…

കയ്യിൽ കത്തി എരിയുന്ന സിഗരറ്റ് കുറ്റിയിൽ നിന്നും ഒരു പുക കൂടി വായിൽ എടുത്തു അന്തരീക്ഷട്ടിലേക്ക അയാൾ് പറത്തി വിട്ടു…

”എന്നാലും ഭാസ്കരാ… ആരാ അവൻ…നമ്മുടെ നാട്ടിൽ വന്നു ഇങ്ങനെ നെഗളിക്കക്കാൻ…“

കയ്യിലെ പാതിയോളം കുടിച്ച മദ്യം ഒരു നുറുക്കു കൂടി വായിൽ ആക്കി മണിയൻ ചോദിച്ചു….

”അറിയില്ല… എവിടുന്നാണാവോ കെട്ടിയെടുത്തത്…മനുഷ്യനെ മേനെക്കെടുത്താൻ…“

ഭാസ്കരൻ വലതു കയ്യിലെ ഗ്ലാസിൽ നിന്നും മദ്യം ഒറ്റ അടിക്കു വിഴുങ്ങി…

”ഇങ്ങനെ കുടിക്കല്ലടോ ചങ്കു കത്തി പോവും“

മണിയൻ ഭാസ്കരന്റെ കയ്യിൽ കയറി പിടിച്ചു…

”പോട്ടെടോ…എന്റെ എല്ലാം പോയില്ലേ…ഞാൻ അനുഭവിക്കേണ്ട സ്വത്തുവകകൾ മുഴുവൻ…കണ്ടവൻ മാർ കേറി വന്നു നേരങ്ങുകയല്ലേ…“

അയാൾ വീണ്ടും മദ്യം ഗ്ലാസ്സിലേക്ക് ഒഴിക്കാൻ തുടങ്ങി…

”താൻ ഇങ്ങനെ ടെൻഷൻ ആവാതെ…ഏതോ ഒരു പീറു ചെറുക്കൻ വന്നു എന്ന്‌ കരുതി…“

”നമ്മൾ ഇത് ആദ്യം ആയിട്ടൊന്നും അല്ലല്ലോ ”

മണിയൻ ഭാസ്കരനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…

“ആ നായിന്റെ മോൻ ഞാൻ ആരാണെന്നു അറിയാതെ എന്റെ മുഖത്തടിച്ചേ…അവനെ ഞാൻ വെറുതെ വിടില്ല…”

അയാൾ വീണ്ടും സിഗേരറ്റ് വായിലേക്ക് വച്ചു..

അങ്ങനെ ഇരിക്കുമ്പോൾ ആണ് അങ്ങോട്ട്‌ ഒരു പഴയ മോഡൽ ജീപ്പ് വന്നു നിർത്തിയത്…

അതിൽ നിന്നും മൂന്നാല് പേർ ഇറങ്ങി ഭാസ്കരനും മണിയനും ഇരിക്കുന്നിടത്തേക്ക് നടന്നു വന്നു…

“ഓഹ്…വന്നല്ലോ മൊണ്ണ…”

മേശയുടെ

💬 Comments

View all comments