0%

Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]

Author : Jhon Clinton Read All Parts 42.6K

തന്നെ അയാളുടെ കഴുത്തിൽ പിടിച്ചു  ഞെരിക്കാൻ അവന്റെ മനസ്സ് പറഞ്ഞു പക്ഷെ അവൻ അത് നിയന്ദ്രിച്ചു നിർത്തി…

പിന്നെ അവിടെ നിന്നും വീട് ലക്ഷ്യം ആക്കി നടന്നു…

“  പോകുന്നതിനുമുമ്പ് ഒരു കാര്യം കൂടി പറയാം”

വീട്ടിലേക്കു കയറി പോവുന്ന പവിത്രനെ നോക്കി ഭാസ്കരൻ പറഞ്ഞു…

“സത്യശീലന്റെ പോലെയല്ല വന്നു കയറിയവൻ…”

അവൻ ഒന്ന് നിന്നു തിരിഞ്ഞു ഭാസ്കരനെ നോക്കി…

“ കണ്ടതും കൊണ്ടതും വച്ചു നോക്കുമ്പോ…അത് ഒരു അസുര വിത്താണ് സൂക്ഷിച്ചില്ലെങ്കിൽ… ചിലപ്പോ നാട്ടുകാർ കാണുന്നത് അവന്റെ അന്ത്യം ആവില്ല.…”

ഒരു താക്കീതുപോലെ അയാൾ പറഞ്ഞു…

പെട്ടന്ന് ആ അന്തരീക്ഷം മൊത്തം ഒന്ന് തണുത്തുറച്ചു നിന്നു…

To be continued…

ഒരു പാട് വഴുകി അല്ലെ…സമയം കിട്ടുന്നില്ലടോ…😁

എന്തായാലും ഒരു വിധത്തിൽ ഈ ചാപ്റ്ററും തീർത്തു…😶

നിങ്ങളുടെ അഭിപ്രായം അത് എന്ത് തന്നെ ആയാലും അറീക്കണേ…😘

പിന്നെ ഇത് വരെ കൂടെ നിന്ന എല്ലാ മുത്തു മണികൾക്കും 😘

അപ്പൊ പറ്റുന്ന പോലെ അടുത്ത പാർട്ട്‌ തരാം

Like…comment…

ആ പിന്നെ എന്റെ അടുത്ത ഒരു കഥക്ക് നല്ല കുറച്ചു ദൈവീക പേരുകൾ വേണം നിലവിൽ ഇല്ലാത്തതു …എല്ലാവരും ഒന്ന് സഹായിക്കണേ 🙏…

എനിക്ക് നല്ല പേരുകൾ ഒന്നും കിട്ടുന്നില്ല…

അവസാനം ഞാൻ കണാരൻ, സുകുമാരൻ എന്നൊക്കെ എടുത്തിടും…🤭

അപ്പൊ ok bye ബേബിസ്..

JC

💬 Comments

View all comments