0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 89.3K

https://ibb.co/p6KD6pnv

…….

മായയുടെ വീട്…

സമയം 12:00

മൂന്ന് പേരും പാമ്പുകൾ ഒരു ഇരയെ കിട്ടിയ പോലെ എന്റെ മേൽ പിടഞ്ഞു കിടക്കുകയാണ്. 😶

എന്റെ വലതു വശത്ത് അശ്വതി…

ഇടതു വശത്ത് എന്റെ നെഞ്ചിലേക്ക് ചേർന്ന് ദിവ്യ…

അവളുടെ അപ്പുറത്ത് തന്നെ മായയും…

മൂന്ന് പേരും കൂടി എന്നെ വലിഞ്ഞു മുറുകി കെട്ടി പിടിച്ചു.

ഞാൻ ഒന്ന് അനങ്ങാൻ പോലും പോലും പറ്റാതെ അതിന് ഇടയിലും🫠

അശ്വതിയുടെ കൈ എന്റെ വയറിന് മുകളിലൂടെ ചുറ്റിപ്പിടിച്ചിരിക്കുന്നു.

ദിവ്യ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ശാന്തമായി ശ്വാസം വിടുന്നു.

മായ ദിവ്യയെ ചേർത്ത് പിടിച്ചുകൊണ്ട് എന്റെ തോളിൽ തല ചായ്ച്ചാണ് കിടക്കുന്നത്.

മുറിയിലാകെ ഫാനിന്റെ നേരിയ ശബ്ദം മാത്രമാണ് കേൾക്കുന്നത്.

ദൈവമേ എനിക്ക് കൺട്രോൾ തരണേ…

ഞാൻ മനസ്സിൽ  പ്രാർത്ഥിച്ചു.

ഈ കിടത്തൊക്കെ കണ്ടാൽ ഇപ്പോഴത്തെ എന്റെ ഈ അവസ്ഥയിൽ ഞാൻ ഇവറ്റകളെ എല്ലാം പിടിച്ചു എപ്പോൾ കളിച്ചെന്നു ചോദിച്ചാൽ മതി…

പക്ഷേ ഞാൻ സംയബനം പാലിച്ചു കാരണം കൂടെ കിടക്കുന്നത് അശ്വതിയും കൂടിയല്ലേ…

എങ്ങാനും പിടിച്ച  ഇവിടെ വെച്ചു എന്നെ തല്ലിക്കൊല്ലും…

മായയും ദിവ്യയും മാത്രമായിരുന്നുവെങ്കിൽ… ഈ മുറിയിൽ ഇപ്പോൾ നിലവിളി കൊണ്ട് മുഴങ്ങിയേനെ…

അത് മനസ്സിലൂടെ ആലോചിച്ചപ്പോൾ ചെറിയൊരു സങ്കടം തോന്നി…

പെട്ടെന്നാണ് ദിവ്യയുടെ കൈകൾ എന്റെ ബോക്സറിനു മുകളിൽ വന്നു നിന്നത്…

ഈശ്വരാ പെണ്ണ് സമ്മതിക്കൂല…🥶

അതിനോടൊപ്പം തന്നെ അശ്വതി എന്റെ കഴുത്തു ഭാഗത്തേക്ക് കൂടുതൽ ചേർന്നു കിടന്നു…

എന്നിട്ട് ശക്തിയായി അവൾ അവിടെ മുഴുവൻ ആഴത്തിൽ ശ്വസിക്കാൻ  തുടങ്ങി…

അല്ല സാധാരണ ഇത്

💬 Comments

View all comments