Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
നീരും തുടച്ച് അവൾ പറഞ്ഞു...
“ഇല്ലേ.... അപ്പൊ കുഴപ്പം ഇല്ല...”
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ടു.. മായയെയും ദിവ്യയെയും രണ്ടു കൈകൊണ്ടും വലിച്ചു എന്റെ അടുത്തേക്ക് ചേർത്ത് ഇരുത്തി...
“അഭി... നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ...”
മുഖത്ത് വല്ലാത്തൊരു ഭയത്തോടെ മായ ചോദിച്ചു...
“എനിക്ക് കുഴപ്പം ഒന്നും ഇല്ല പൊന്നെ.... ചെറിയ ഒരു ക്ഷീണം അത്ര തന്നെ...”
“നിനക്ക് എന്തേലും കഴിക്കാൻ എടുക്കട്ടെ...”
അപ്പുറത്ത് ഇരിന്നിരുന്ന ദിവ്യ ആണ്...
“കിട്ടിയ കൊള്ളാം... 😁”
സത്യം പറഞ്ഞ നല്ല വിശപ്പ് ഉണ്ടാർന്നു...
“ഞാൻ പോയി നിനക്ക് എന്തേലും വാങ്ങിട്ട് വരാം...”
അതും പറഞ്ഞു ദിവ്യ മുറിയിൽ നിന്നും പുറത്തിറങ്ങി...
ഇപ്പൊ ഞാനും മായയും മാത്രമാണ് ആ മുറിക്കുള്ളിൽ ഉണ്ടാർന്നത്...
ഞാൻ ബെഡിലേക്ക് ചാരി കിടന്നു. എന്നിട്ട് അവളെ എന്റെ ഒപ്പം കിടത്തി...
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ എന്നെ തന്നെ നോക്കി കിടന്നു...
“എന്താടോ ഇങ്ങനെ നോക്കണേ...”🥰
അതിന് ഉത്തരം ഒന്നും കിട്ടിയില്ല... പകരം കവിളത്തു അമർത്തി ഒരു ഉമ്മയാണ് കിട്ടിയത്...
അവൾ അതും തന്നു വീണ്ടും എന്നെ നോക്കി കിടന്നു... ഞാനും കൊടുത്തു അവളുടെ നെറ്റിയിൽ ഒരു പഞ്ചാര ഉമ്മ...
കുറച്ചു നേരം ഞങ്ങൾ അങ്ങനെ തന്നെ കിടന്നു
“മായെ...”
“മ്മ്...”
“മായേ...”
“പറ...”
“നിന്റെ കണ്ണു കാണാൻ എന്ത് ഭംഗി ആണെന്നോ... 🥰”
കടും കാപ്പി നിറമുള്ള അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു...
അത് കേട്ടതും അവളുടെ കവിളുകൾ നാണം കൊണ്ടു ചുവന്നു വന്നു...
“അതെന്താ ഇപ്പോഴാണോ തോന്നുന്നേ... ?🥰”
മുഖം
💬 Comments
View all comments