0%

Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]

Author : Jhon Clinton Read All Parts 35.6K

1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞപോലെ ഇത് ചെറിയ പാർട്ട്‌ ആണ്.. വലിയ പാർട്ട്‌ വേണ്ടവർ ഉടൻ തന്നെ അടുത്ത പാർട്ട്‌ വരും. ഒരുമിച്ചു വായിക്കാൻ ശ്രമിക്കുക

2.ആദ്യം ആയി ആണ് എന്തേലും എഴുതുന്നത്.. ഒരുപാട് പ്ലോട്ട് ഹോൾസ് ഉണ്ട് എന്ന്‌ അറിയാം. കഴിയുന്നതും പരിഹരിക്കാൻ നോക്കാം.

3. ഈ കഥയിൽ എല്ലാ ചാപ്റ്ററിലും കളി നോക്കി വരരുത്. അതിലുപരി ഞാൻ ഇതിന്റെ സ്റ്റോറി  ആണ് ഫോക്കസ് ചെയ്യുന്നത്. കളി എഴുതാൻ ഇപ്പോഴും എനിക്ക് കൃത്യം ആയി അറിയില്ല.. പക്ഷേ ഇതിൽ സെക്സ് സീൻസ് വരും...എല്ലാ ചാപ്റ്ററിലും അത് പ്രതീക്ഷിക്കരുത്...

"May I come in, sir?"

"Yes, come in."

കട്ടിയുള്ള ഗ്ലാസ് വാതിൽ പതിയെ തള്ളിത്തുറന്ന് ഗീത ഓഫീസിനുള്ളിലേക്ക് കയറി.അവളുടെ ചുവടുകൾ നേരെ മുന്നിലുണ്ടായിരുന്ന വലിയ തടി മേശയിലേക്ക് നീങ്ങി.മേശയ്ക്കപ്പുറം, പോലീസ് യൂണിഫോമിൽ ഗൗരവത്തോടെ ഇരിക്കുകയായിരുന്നു ജോർജ്.

റിവോൾവിംഗ് ചെയറിൽ പതിയെ തിരിഞ്ഞിരുന്ന അദ്ദേഹം, ഗീത അടുത്തെത്തുന്നതുവരെ നിശ്ശബ്ദനായി അവളെ നിരീക്ഷിച്ചു.

മേശയ്ക്ക് മുന്നിലെത്തിയതും ഗീത അറ്റൻഷനായി നിന്നുകൊണ്ട് കൃത്യമായി സല്യൂട്ട് ചെയ്തു.

"ഓഹ്... വന്നോ..."

കസേരയിൽ ചാരിയിരുന്ന ജോർജ് പതിയെ മുന്നോട്ടാഞ്ഞു.

ശേഷം തന്റെ മുന്നിൽ അറ്റൻഷനായി നിൽക്കുന്ന ഗീതയെ സൂക്ഷ്മമായി നോക്കിക്കൊണ്ട്, പതിവിലും അൽപം കടുപ്പമുള്ള സ്വരത്തിൽ ചോദിച്ചു.

അറ്റൻഷനായി നിന്നിരുന്ന ഗീതയെ നോക്കിക്കൊണ്ട്, റിവോൾവിംഗ് ചെയറിൽ ഇരുന്ന ജോർജ് പതിയെ മുന്നോട്ടാഞ്ഞു.

മുഖത്തെ ഗൗരവം ഒട്ടും കുറഞ്ഞിരുന്നില്ല.

"താൻ എന്തൊക്കെയാ ഈ ചെയ്യുന്നത് എന്ന് തനിക്കു വല്ല ബോധവും ഉണ്ടോ?"

കടുപ്പം നിറഞ്ഞ ആ ശബ്ദം മുറിയാകെ മുഴങ്ങി.

ആ ചോദ്യം

💬 Comments

View all comments