Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
എന്നിലേക്ക് ഒഴുക്കി വിട്ടു... മായയുടെ വിരലുകൾ എന്റെ മുഖത്തൂടെ ഒഴുകി നടന്നു....
ആ ലഹരിയുടെ ഉന്മതത്തിൽ ഞാൻ അങ്ങേ അറ്റം ലയിച്ചു പോയിരുന്നു...
“അത് ശെരി ഞാനൊന്നു പോയി കിട്ടാൻ വേണ്ടി കാത്തു നോക്കായിരുന്നു രണ്ടും അല്ലെ...?”
ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ദാ നിൽക്കുന്നു ദിവ്യ... കറുത്ത ആ ഷർട്ടിലും ജീൻസ് പാന്റിലും നിന്നിരുന്ന അവൾ ഞങ്ങളെ തന്നെ നോക്കി നിക്കുവാണ്...കയ്യിൽ ഒരു ടിഫൻ ബോക്സും ഉണ്ട്...
മായയുടെ മുഖത്തൊരു നാണം വിരിഞ്ഞു...
“അതെന്താ എനിക്കെന്റെ പൊന്നിനെ ഒന്ന് ഉമ്മ വെക്കാനും പാടില്ലേ...”
മായായും വിട്ടു കൊടുത്തില്ല...
“ഉമ്മയൊക്കെ വെക്കാം ആദ്യം അവനൊന്നു നോർമൽ ആവട്ടെ...”
ഞാൻ ഇതൊക്കെ നോക്കി അവിടെ ഇരുന്നു...
ദിവ്യ ആ ടിഫിനും കൊണ്ടു എന്റെ അടുത്ത് വന്നു അത് തുറന്നു....
കഞ്ഞി.... 😶
പിന്നെ അത് കുടിക്കലായി... ദിവ്യ ആണ് എന്നെ കഴിപ്പിക്കുന്നെ... മായ എന്നെ ഒട്ടി പിടിച്ചു ഇരുന്നു...
അത് കഴിക്കുമ്പോ എന്തൊക്കെയോ സംസാരിച്ചു ഇരുന്നു...
അങ്ങനെ അത് കഴിച്ചു കഴിഞ്ഞു...
ദിവ്യ ആ ടിഫിൻ അടുത്തുള്ള ഒരു ടേബിളിൽ വച്ചു... ഒരു ടവൽ കൊണ്ടു എന്റെ വായൊക്കെ തുടച്ചു തന്നു...
ഞാൻ നേരെ ബെഡിലേക്ക് തന്നെ കിടന്നു... അല്ലാതെ എന്ത് ചെയ്യാനാ....
മയയും ദിവ്യയും എന്റെ രണ്ടു ഭാഗത്തായി വന്നു കിടന്നു... ഇടതു ഭാഗത്തു മായായും, വലതു ഭാഗത്തു ദിവ്യയും...രണ്ടു പേരുടെ കൈകളും എന്റെ വയറിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ചുറ്റി പിടിച്ചാണ് കിടപ്പു...
“എനിക്കില്ലേ...”അടർന്ന ശബ്ദത്തിൽ ദിവ്യ ചോദിച്ചു...
“എന്ത്... ”
“എന്താടാ എനിക്ക് ഉമ്മയൊന്നും ഇല്ലേ...അതോ അവൾക്
💬 Comments
View all comments