0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

മാത്രെ ഉള്ളു”

“അപ്പൊ നോർമൽ ആവട്ടെ എന്നൊക്കെ പറഞ്ഞത്...?”ഞാൻ ഒരു കുസൃതി കലർത്തി ചോദിച്ചു...

“ആ ഇത്ര നോർമൽ ഒക്കെ മതി... ”അതും പറഞ്ഞു അവൾ എന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു...

എന്റെ ചുണ്ടുകൾ ആ റോസപ്പു ചുണ്ടുകൾ കൊണ്ടു കീഴ്പ്പെടുത്തി... കുറച്ചു നേരം അവൾ എന്റെ ചുണ്ടുകളെ... നുണഞ്ഞു കൊണ്ടിരുന്നു...

മായായും കൂടെ കൂടി...

ആ മുറി മുഴുവൻ ചുംബന ശബ്ദം ആയിരുന്നു പിന്നെ...

അത് കുറച്ചു നേരം നീണ്ടു നിന്നു... എപ്പോഴോ അവസാനിച്ചു...

വൈകുന്നേരം...

വീട്ടിൽ നിന്നും പട അപ്പോഴേക്കും എത്തിയിരുന്നു... As_usual കരച്ചിലും പിഴിച്ചിലും തന്നെ ആയിരുന്നു ആദ്യം...

എന്ത് ചെയ്യാം കൂട്ടത്തിലെ പുന്നാര ഞാൻ ആയി പോയില്ലേ...🤗

അങ്ങനെ ഒരു ഡോസൺ കണ്ണീരിന് ഒടുവിൽ എല്ലാവരും ok ആയി...അല്ല ഞാൻ ഓക്കേ ആക്കി...

അശ്വതി ആണ് ഇപ്പൊ എന്റെ അടുത്തിരിക്കുന്നെ...കൂടെ എന്റെ ബാക്കി രണ്ട് ചേച്ചിമാരും ഉണ്ട്...

അമ്മയും, ലക്ഷ്മി ആന്റിയും തൊട്ടടുത്ത സോഫയിൽ ഇരിപ്പാണ്...

പിതാശ്രീ... അപ്പുറത്തെ സോഫ ചെയറിലും...

ഒക്കെ എന്നെ ചുറ്റിപറ്റി നിക്കുവാണ്....

ആ ആശുപത്രി മുറിയിൽ മുഴുവൻ കുറച്ചു സമയം കൊണ്ടു തന്നെ ചിരി കളികളാൽ നിറഞ്ഞു...

അങ്ങനെ ഒടുവിൽ ഡോക്ടർ വന്നു പുള്ളിക്ക് ഇപ്പൊ വലിയ ഞെട്ടലും.. അമ്പരപ്പും ഒന്നും ഇല്ല...

പുള്ളി എന്റെ അടുത്ത് വന്നു... ഒരു ഇൻജക്ഷൻ ഉണ്ട് എന്നും പറഞ്ഞു...അത് എടുത്തു...

“ഒരുപാട് ദിവസം കോമയിൽ ആയതിനാൽ ശരീരം ഒന്ന് നിർമൽ ആവാൻ രണ്ടു.. മൂന്ന് ദിവസം വേണ്ടി വരും... അത് കഴിഞ്ഞു ഡിസ്റ്റർജ് ചെയ്യാം...”

അച്ഛനെ നോക്കി

💬 Comments

View all comments