0%

Chapter Title : രുദ്രപ്രതാപം 17 [Jhon Clinton]

Author : Jhon Clinton Read All Parts 38.5K

ടേസ്റ്റ്...കൂടിയ പോലെ ”

ഇവളേന്ത് തേങ്ങയ ഈ പറയുന്നേ...എന്റെ കുട്ടൻ ഇപ്പോഴും അറ്റെൻഷൻ ആയാണ് നിപ്പ്...

“അഭി ഞാൻ ഒന്നുടെ കുടിച്ചോട്ടെ...”

കൊഞ്ചി കുഴഞ്ഞുള്ള അവളുടെ അടുത്ത ചോദ്യം...

ഞാൻ എന്തേലും പറയുന്നതിന് മുന്നേ വാതിലിൽ കൊട്ട് വന്നു...

"അഭിയേട്ടാ...."

താളത്തിൽ ഉള്ള മീനുവിന്റെ വിളി... എന്താണാവോ...?

ഞങ്ങൾ പെട്ടന്ന് എഴുന്നേറ്റു കിട്ടിയ ഡ്രസ്സൊക്കെ എടുത്തിട്ടു. ആ പൊരിച്ചില് കണ്ടാൽ ചിരിച്ചു പോവും. ദിവ്യയുടെ മുഖം കണ്ടാൽ ആയിയാം പുള്ളിക്കാരിക്ക് ചെറിയ ഒരു ദേഷ്യം ഉണ്ടെന്ന്...

ഞാൻ ചെന്നു വാതിൽ തുറന്നു...

“എന്താ എന്റെ മീനുകുട്ടി...”

ഞാൻ ഒന്ന് താഴ്ന്നു അവളുടെ കവിളിൽ പിടിച്ചു വലിച്ചു വിട്ട് ചോദിച്ചു...

“അമ്മ വിളിക്കണ്ട്... എല്ലാരും എങ്ങോട്ടോ പോവാൻ നിക്കാണ് വേഗം ready ആയി താഴേക്ക് വരാൻ പറഞ്ഞു...”

"പോവാനോ... എങ്ങോട്ട്..?"

“അറീല... എന്നോട് ഇത് വന്നു പറയാൻ പറഞ്ഞു...”

കൈ മലർത്തി കാണിച്ചു അവൾ പറഞ്ഞു...ഞാൻ ഒന്ന് ചിരിച്ചു അവളുടെ മുടിയിൽ ഒന്ന് തഴുകി വിട്ടു...

“മീനുകുട്ടി പോക്കേ ഞാൻ ഇപ്പൊ വന്നേക്കാം...”

അവൾ അവിടെ നിന്നും താഴേക്കു ഓടി പോയി..ഞാൻ മുറിയിൽ കേറി.. മയയും ദിവ്യയും ഡ്രസ്സ്‌ ഒക്കെ എടുത്തു ഇട്ടിരുന്നു..അത് കഴിഞ്ഞു അവരും മുറിയിൽ നിന്നും ഇറങ്ങി...

പിന്നെ നേരെ പോയി കുളിച്ചു കുട്ടപ്പൻ ആയി... ബാത്‌റൂമിൽ പൊട്ടിയ ടാപ്പിന് വെള്ളം വരാതെ നിക്കാൻ അതില് ഒരു തുണി കുത്തി കേറ്റിർന്നില്ലേ അതാണ്‌ എന്റെ ടവൽ... കോപ്പ് 

...

പുറത്തിറങ്ങി അലമാര തുറന്നു  ഏതോ ഒരു പഴയ തുർക്കിയും എടുത്തു തോർത്തി.ഒരു ഷർട്ട്‌ എടുത്തു ഇടാൻ

💬 Comments

View all comments