Chapter Title : രുദ്രപ്രതാപം 17 [Jhon Clinton]
നോക്കി.. ഇല്ല പറ്റില്ല... നല്ല ടൈറ്റ്... അങ്ങനെ രണ്ടു മൂന്നെണ്ണം നോക്കി.. അവസാനം ഒരു റോസ് ഷർട്ട് എടുത്തിട്ടു... മുന്നേ ഇത് സൈസ് കുറച്ചു ലൂസാർന്നു... ഇപ്പൊ കറക്റ്റ് ആയിട്ടുണ്ട്....
ഒരു ബാഗി ജീൻസ് വലിച്ചു കേറ്റി താഴേക്കു നടന്നു... ഇനി ഇപ്പൊ ആരെ കാണാൻ പോവാനാവോ... 🤔
...............................................................................
തുടങ്ങിയാലോ....?
എന്താ അവസ്ഥ എന്നൊന്നും അറീല അങ്ങ് എഴുതി വിട്ടിട്ടുണ്ട്...
ഒരു കാര്യം...ഇത് അത്യാവശ്യം വലിയ കഥ ആണ്.. .. ഇപ്പൊ ഒരു calculation വച്ചു നോക്കുമ്പോ ഏകദേശം ഒരു 50 chapter ഒക്കെ ഉണ്ടാവും...അതോണ്ട് നിങ്ങടെ അഭിപ്രായം പറയാ... അതുണ്ടേലെ കഥ മുന്നോട്ട് പോവുള്ളു...
💪♥️👍
💬 Comments
View all comments