0%

Chapter Title : രുദ്രപ്രതാപം 17 [Jhon Clinton]

Author : Jhon Clinton Read All Parts 38.5K

പൈപ്പിൽ ഒന്ന് പിടിച്ചതെ ഉള്ളു..

ദാ പൊന്നു കയ്യുകൂടെ... ആാാ വെള്ളം മൊത്തം എന്റെ മേലേക്ക് അടിച്ചു കേറി.. മൈര് മൊത്തം നനഞ്ഞു പിണ്ടി ആയി...കണ്ണിലൊക്കെ വെള്ളം അടിച്ചു കേറി  കണ്ണും കാണാനില്ല... ഞാൻ നേരെ വാതിൽ തുറന്നു പുറത്തേക്കു നടന്നതും...

സ്വിച്ച് ഓഫാക്കിയ പോലെ എല്ലാത്തിന്റേം വായ അടഞ്ഞു...ഒന്നും മിണ്ടാതെ അവരൊക്കെ എന്നെ നോക്കി നിന്നു..വല്ലാത്തൊരു നോട്ടം...ഇതെന്തു കൂത്ത്...

പിന്നെ ആണ് കാര്യം മനസ്സിലായത്.. മുഴുവൻ നനഞ്ഞു  നിക്കുവാണ്... ആ വെള്ളത്തുള്ളികൾ എന്റെ കട്ടിയുള്ള ശരീരത്തിലൂടെ ഒഴുകി നടക്കുന്നുണ്ട്... ഇപ്പൊ ഷോർട്സ് ഇട്ടതും ഇടത്തതും കണക്കാണ്... അങ്ങനെ കാണാൻ പറ്റും...

ഞാൻ വേഗം ബാത്‌റൂമിന്റെ ഉള്ളിൽ തന്നെ കയറി വാതിൽ അടച്ചു...ചെ. ആകെ നാണം കേട്ടു.. കുറച്ചു നേരം അവിടെ തന്നെ നിന്നു വെള്ളം ഇപ്പോഴും നല്ല ഒഴുക്കുണ്ട് ഞാൻ അവിടെ ഉണ്ടാരുന്ന ടവൽ എടുത്തു അതിന്റെ അകത്തേക്ക് കുത്തി കയറ്റി...പിന്നെ അവരൊക്കെ പോയി എന്ന്‌ ഉറപ്പു വരുത്തി ആണ് ഞാൻ ബാത്‌റൂമിൽ നിന്നു പുറത്തു വന്നത്...

അലമാരയിൽ നിന്നും ഒരു ഷർട്ട്‌ എടുത്തു ഇടാൻ നോക്കി... നല്ല ടൈറ്റ്.. അങ്ങനെ അതൊഴുവാക്കി ഒരു ഓവർസൈസ് ടി ഷർട്ട്‌ എടുത്തിട്ടു...പിന്നെ ഒരു ഷോർട്സും.. ജെഡി ഇടാൻ നോക്കി എങ്കിലും പാകാവുന്നില്ല...

അങ്ങനെ ഞാൻ താഴേക്കു ഇറങ്ങി ചെന്നു.. അവിടെ അപ്പോഴേക്കും ഒരു വട്ട സമ്മേളനം തന്നെ തുടങ്ങീട്ടുണ്ട്... എന്റെ വരവിനായി കാത്തിരിപ്പാണ് എല്ലാരും...

ഞാൻ കോണി പടികൾ ഇറങ്ങി അവർക്കടുത്തേക്ക് ചെന്നു... എല്ലാരേം ശ്രേദ്ധ ഇപ്പൊ എന്റെ നേർക്കാണ്...

“അഭി നിനക്കെന്തേലും വയ്യായ്ക തോന്നുന്നുണ്ടോ...?”

അമ്മയാണ്

💬 Comments

View all comments