0%

Chapter Title : രുദ്രപ്രതാപം 19 [JHON CLINTON]

Author : Jhon Clinton Read All Parts 13103

എന്നാൽ അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.അവന്റെ കൈകൾ അവൾക്ക് നേരെ ചലിച്ചപ്പോൾ.. അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറി.. അന്തം വിട്ടുകൊണ്ട് അവൻ അവളെ നോക്കി. എന്നാൽ അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൾ അവിടെ നിന്നും ഇറങ്ങി പോയി. അവനോട് ദേശ്യമാണോ അതോ അവനെ ഫേസ് ചെയ്യാനുള്ള ധൈര്യക്കുറവ് കൊണ്ടോ അവൾക്ക് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്.

മുറിയിൽ നിന്നും ഇറങ്ങി പോവുന്ന അവളെ നോക്കി അവൻ നിന്നു... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...

....

BYE..

നമ്മക്ക് ഈ പണി നടക്കുന്നില്ലടെയ്...🫤

ആ ഒരു ഫ്ലോ അങ്ങ് വരുന്നില്ല... 🥶

INSTA:@jhonclintonzz

💬 Comments

View all comments