0%

Chapter Title : രുദ്രപ്രതാപം 19 [JHON CLINTON]

Author : Jhon Clinton Read All Parts 46.8K

അവന്റെ അരക്കെട്ടിനു മുകളിൽ വളരെ വേഗത്തിൽ അവൾ ഉയർന്നു താഴുകയാണ് ഇപ്പോൾ... ഇപ്പോൾ അവളുടെ ശരീരത്തിൽ ഒരുതരത്തിലുള്ള എതിർപ്പുകൾ കാണാൻ കഴിയുന്നില്ല... രതിയുടെ പരമാനന്തര സുഖങ്ങളിൽ അവൾ ലയിച്ചിരുന്നു...

വളരെ വേഗത്തിൽ അഭി അവളുടെ പൂവിലേക്ക് അടിച്ചു കേറ്റി അശ്വതി അതിനൊത്തു ഉയർന്നു താണു.അവസാനത്തെ അവൻ്റെ ആഞ്ഞു തള്ളിൽ അവൻ്റെ പാൽ മുഴുവൻ അവളുടെ പൂവിൽ അവൻ നിറച്ചു..രണ്ടു പേരും ക്ഷീണിച്ചു ബെഡിലേക്ക് വീണു അശ്വതി അവൻ്റെ നെഞ്ചില് തല വച്ച് കിടന്നു മയങ്ങി...

കുറച്ചു നേരം കഴിഞ്ഞപ്പോ ആണ് അവൾക്കു ബോധം വന്നത്.അവൾ എഴുനേറ്റു നോക്കുമ്പോ അഭി വീണ്ടും മയക്കത്തിൽ ആണ്.അവൾ അവിടെ നിന്നും എഴുന്നേറ്റ് അവനെ ഒന്നു നേരെ കിടത്തി. എന്നിട്ട് അവളുടെ ഡ്രെസ്സെല്ലാം നേരെ ആക്കി അവന്റെ മുഖത്ത് ഒന്നുകൂടി നോക്കി റൂമിൽ നിന്നും ഇറങ്ങി പുറത്തേക്കു ചെന്നു.നേരെ പോയത് ബാത്‌റൂമിൽ ആയിരുന്നു.

കുറേനേരം അവൾ അവിടെ നിന്നു.. തലകകത്തുള്ള പെരുപ്പം കൂടുന്നതായി അവൾക്കു തോന്നി... ചുമരിലെ കണ്ണാടിയിൽ അവളുടെ മുഖം ഒന്നു നോക്കി. മുടിയെല്ലാം അലസമായി പാറി പരന്നു കിടക്കുന്നു. ചുണ്ടിലും കഴുത്തിലും എല്ലാം ചെറിയ മുറിവുകൾ ഉണ്ട്.മുലകണ്ണി നല്ല നീറ്റൽ. പിന്നെ പൂവ് പൊളിച്ചതിന്റെ ഒടുക്കത്തെ വേദനയും.

അവൾ നേരെ ഒന്നു കുളിച്ചു. വെള്ളം തട്ടുന്ന ഭാഗത്തെല്ലാം അവൾക്ക് നന്നായി നോവുന്നുണ്ടായിരുന്നു. ഡ്രസ്സ്‌ ഒക്കെ മാറ്റി പുറത്തേക്കു ഇറങ്ങി. അർച്ചനയുടെ അടുത്തേക്ക് നടന്നു. അവൾ ഇപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു...

അശ്വതി അവളുടെ അടുത്ത ചെയറിൽ ചെന്നു തലയ്ക്കു കൈവച്ചു ഇരുന്നു.എന്താ സംഭവിച്ചത് ഓരോന്നോരോന്നായി അവൾ ഒന്നുകൂടി ഓർത്തെടുത്തു...

DAY

💬 Comments

View all comments