Chapter Title : രുദ്രപ്രതാപം 19 [JHON CLINTON]
3
*****
ഒരു ഉച്ച സമയത്താണ് ICU മുറിയുടെ മുന്നിൽ നിന്നും ഉറക്കെ ആരോ വിളിച്ചു പറയുന്നത്.അഭിക്ക് ബോധം വന്നു എന്നത്.ചെന്നു നോക്കിയപ്പോ കാണുന്നത് അണ്ടി പോയ അണ്ണനെ പോലെ ഇരിക്കുന്ന അവനെ ആണ്...
ഡോക്ടർ വന്നു ചെക്ക് ചെയ്തു. അവർക്കും ഉണ്ടായിരുന്നു അതിശയം.. മുറിവുകൾ എല്ലാം പാടെ മാഞ്ഞു പോയിട്ടുണ്ട്. കാലിലും കയ്യിലും എല്ലാം അവർ പരതി..മുറിവിന്റെ പാടുകൾ പോലും ഇപ്പോൾ കാണാൻ പ്രായസ് ആണ്...
കണ്ണ് തുറന്ന ആദ്യം തന്നെ അവൻ തിരഞ്ഞത് അവളെ ആയിരുന്നു അശ്വതിയെ.അവൾക്കൊന്നും പറ്റിയിട്ടില്ല എന്ന് അവനു ഉറപ്പാക്കണമായിരുന്നു...
അപർണയുടെ തൊട്ടു പുറകിലായി നിൽക്കുന്ന അവളെ അവൻ കണ്ടു. ബെഡിൽ നിന്നും എഴുന്നേറ്റ് അവൻ അവളുടെ നേരെ പതിയെ നടന്നു നീങ്ങി..
”അച്ചു... നിനക്കൊന്നും പറ്റിയില്ലല്ലോ...“
എന്നാൽ അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.അവന്റെ കൈകൾ അവൾക്ക് നേരെ ചലിച്ചപ്പോൾ.. അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറി.. അന്തം വിട്ടുകൊണ്ട് അവൻ അവളെ നോക്കി. എന്നാൽ അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൾ അവിടെ നിന്നും ഇറങ്ങി പോയി. അവനോട് ദേശ്യമാണോ അതോ അവനെ ഫേസ് ചെയ്യാനുള്ള ധൈര്യക്കുറവ് കൊണ്ടോ അവൾക്ക് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്.
മുറിയിൽ നിന്നും ഇറങ്ങി പോവുന്ന അവളെ നോക്കി അവൻ നിന്നു... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
....
BYE..
നമ്മക്ക് ഈ പണി നടക്കുന്നില്ലടെയ്...🫤
ആ ഒരു ഫ്ലോ അങ്ങ് വരുന്നില്ല... 🥶
INSTA:@jhonclintonzz
💬 Comments
View all comments