0%

Chapter Title : രുദ്രപ്രതാപം 2 [Jhon Clinton]

Author : Jhon Clinton Read All Parts 45.5K

തന്നെ ഞങൾ

ആ ശങ്കരൻ നമ്പൂതിരിയുടെ അടുത്ത് പോയി ആൾ അവളുടെ പ്രശ്നം ഒന്നു നോക്കി എന്നിട്ട് പറഞ്ഞു കുഴപ്പം ഒന്നുമില്ലെന്ന്.”

അത് കേട്ടപ്പോൾ എനിക്ക് ചെറിയ ഒരു ആശ്വാസം തോന്നി.

“പക്ഷേ ആൾക്ക് നിന്നെ ഒന്നു കാണണം എന്ന്”

“എന്നെ എന്തിനാ അങ്ങേര് കാണുന്നത്” ഞാൻ അത് കേട്ട പാടേ ചോദിച്ചു.

“അതൊന്നും എനിക്ക് അറിയില്ല. അയാള് അത് പറഞ്ഞപ്പോ തന്നെ നിൻ്റെ അമ്മ സമ്മതിച്ചു.”

അങ്ങേര് ഇപ്പൊ എന്നെ എന്തിനാ കാണുന്നേ. ആ വല്ല പരിഹാരം എന്തെങ്കിലും കാണാനാവും.ഞാൻ അതുമിതും ഒക്കെ ആലോചിച്ചു.

പിന്നെ ഞങ്ങൾ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല.നാട്ടിലെ കുറച്ച് വിശേഷങ്ങളും മറ്റും പറഞ്ഞിരുന്നു.

--------------------------------------

സമയം രാവിലെ 11 മണി

വീട്ടിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ ഒന്ന് പുറത്ത് പോവാം എന്ന് വിചാരിച്ചു.

ഞാൻ നേരെ എൻ്റെ കൂട്ടുകാരൻ അകിലിൻ്റെ വീട്ടിലോട്ടു പോയി.എൻ്റെ കൂടെ ചെറുപ്പം മുതൽ കളിച്ചു വളർന്ന ആളാണ്.കോളജ് വരെ ഞങൾ ഒരുമിച്ചായിരുന്നു.അത് കഴിഞ്ഞ് ഞാൻ ഇവിടുന്ന് മാറി.ഞാൻ ബാംഗ്ലൂരിൽ ആയിരുന്നപ്പോഴും അഖിലുമായി കോണ്ടാക്റ്റ് ഉണ്ടായിരുന്നു.

ഞാൻ അവൻ്റെ വീട്ടിൽ എത്തി. ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അവൻ്റെ അമ്മ ആയിരുന്നു.ഗൗരി ആൻ്റി.

“അയ്യോ ആരാ ഇത്”

അവർ എന്നെ വന്ന് കെട്ടിപ്പിടിച്ചു ഞാൻ തിരിച്ചും.

“എത്ര നാളായടാ നിന്നെ കണ്ടിട്ട്...നീ അങ്ങ് ക്ഷണിച്ച് പോയല്ലോ...”

അവരുടെ ചോദ്യം കേട്ട് ഞാൻ ചെറുതായി പുഞ്ചിരിച്ചു.

“എന്ത് ചെയ്യാനാ ആൻ്റി അവിടുത്തെ ഫുഡ് ഒന്നും അങ്ങ് ശരിയാവുന്നില്ലെന്നെ ”

“അയ്യോട പാവം എൻ്റെ മോൻ” അവർ അത്

💬 Comments

View all comments