0%

Chapter Title : രുദ്രപ്രതാപം 2 [Jhon Clinton]

Author : Jhon Clinton Read All Parts 45.5K

പ്രാവശ്യം കൂടി

സംസാരിക്കാൻ എനിക്ക് വല്ലാത്ത കൊതിയുണ്ടായിരുന്നു.പക്ഷേ എൻ്റെ മനസ്സിലേക്ക് പെട്ടെന്നൊരു ഓർമ കടന്നു വന്നു നിറഞ്ഞ കണ്ണുകളോടെ എന്നെ ഒരു പ്രേതത്തെ കണ്ട ഭയത്തോടെ എന്നെ നോക്കി കരയുന്ന അവളുടെ മുഖം.

പെട്ടന്ന് തന്നെ ഞാൻ സ്വബോധത്തിലേക്ക് വന്നു.ഞാൻ പെട്ടെന്ന് തന്നെ ആ വാതിൽ അടച്ചു കുറച്ച് നേരം അതിൻ്റെ പിടിയിൽ പിടിച്ച് അങ്ങനെ തന്നെ നിന്നു.വേണ്ട ഇനി ഒരു പ്രാവശ്യം കൂടി എനിക്ക് അവളെ അങ്ങനെ കാണാൻ കഴിയില്ല.ഞാൻ മനസ്സിൽ ഉറപ്പിച്ചു.

ശേഷം ഞാൻ എൻ്റെ മുറിയിലിട്ടു പോയി ബസിലേക്ക് വീണു.മനസ്സിൽ വളരെ കാണാനുള്ളത് കൊണ്ടാവാം അല്ലെങ്കിൽ ഇത്രയും വേദന എൻ്റെ ശരീരത്തിന് താങ്ങാൻ കഴിയാത്തത് കൊണ്ടാവാം ഞാൻ വേഗം മയക്കത്തിലേക്ക് വഴുതി വീണു......

അഭി..

അഭി....

അഭി......വേണ്ട....

അഭി... നിറുത്തി.........

അഭി........................

ഞാൻ കണ്ണു തുറന്നതും ഞാൻ കോളജ് കോമ്പൗണ്ടിൽ നിൽക്കുകയാണ് ശരീരം മൊത്തം രക്തം ഒലിച്ചിറങ്ങുന്നുണ്ട്.മുമ്പിലേക്ക് നോക്കുമ്പോൾ പത്തു പതിഞ്ഞു പേർ ജീവക്ഷയം ആയി കിടക്കുന്നു.ചുറ്റും രക്തത്തിൽ ചുവന്ന മണ്ണും എൻ്റെ കയ്യിലെ ഇരുമ്പു കമ്പിയിൽനിന്നും ചൂടു രക്തം തുള്ളികളായി നിലത്തേക്ക് വീഴുന്നുണ്ടായിരുന്നു.എനിക്ക്

ചുറ്റും മുഴുവൻ കോളജിലെ വിദ്യാർത്ഥികളും അവിടെ തടിച്ചു കൂടിയിരുന്നു അവർക്കിടയിൽ നിറഞ്ഞൊഴുകിയ കണ്ണുകളാൽ എന്നെ തന്നെ നോക്കി നിൽക്കുന്ന അശ്വതി.

വീണ്ടും ഞാൻ ആ നശിച്ച ഓർമകളിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു...

To be continued......

Ok അടുത്ത ഭാഗം ഫ്ലാഷ് ബാക്ക് ആണ്.അത് വളരെ ഫാസ്റ്റ് ആയിട്ടാണ് ഞാൻ തീർത്തിട്ടുള്ളത്.കൂടുതൽ നീട്ടി വലിച്ചാൽ കുളമാവും അത് കൊണ്ട് തന്നെ.അടുത്ത ഭാഗം വളരെ ചെറുതായിരിക്കും.

പിന്നെ ഈ ഭാഗത്തിന്

💬 Comments

View all comments