Chapter Title : രുദ്രപ്രതാപം 2 [Jhon Clinton]
നെഞ്ചത്ത് കിടന്നു വാങ്ങുന്നത് ഞാൻ അറിഞ്ഞിരുന്നു. കുറച്ച് നേരം ഞങ്ങൾ അങ്ങനെ നിന്ന്.കുറച്ച് കൂടി കഴിഞ്ഞു അവൾ അവിടെ നിന്നും അവളുടെ മുറിയിലേക്ക് പോയി.
എൻ്റെ മനസ്സിൽ അപ്പോഴും അവൾ പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു.ഞാൻ എന്തൊരു ചെറ്റയാണ് ഞാൻ മനസ്സിൽ കരുതി .കുറച്ച് നേരം ഞാൻ അവിടെ ഇരുന്നു എന്നിട്ട് എൻ്റെ റൂമിലേക്ക് നടന്നു.
പോകുന്ന വഴി ഞാൻ അശ്വതിയുടെ മുറി തുറന്ന് കിടക്കുന്നത് കണ്ടൂ ഞാൻ അങ്ങോട്ടു ഒന്നു എത്തി നോക്കി അവൾ എന്തൊക്കെയോ പാപ്പേഴ്സ് നോക്കുകയായിരുന്നു.ഞാൻ കുറച്ച് നേരം അവളെ നോക്കിനിന്നു.പണ്ട് എൻ്റെ കൂടെ തന്നെയായിരുന്നു മുഴുവൻ സമയവും അവൾ.എൻ്റെ ചേച്ചിമാർക്ക് എല്ലാവർക്കും എന്നെ വലിയ ഇഷ്ടമാണെങ്കിലും. അശ്വതി ചേച്ചി വ്യത്യസ്ത ആയിരുന്നു. ഞങ്ങൾ സഹോദരങ്ങളെ കാൾ ഉപരി മറകൾ ഒട്ടുമില്ലാത്ത ബെസ്റ്റ് ഫ്രെണ്ട്സ് ആയിരുന്നു.പക്ഷേ ഇപ്പൊ ഒന്നു മിണ്ടിയിട്ട് പോലും മൂന്ന് വർഷമായി.അതിലോജിച്ചപ്പോൾ
മനസ്സിന് വല്ലാത്തൊരു നീറ്റൽ തോന്നി.
ജനാലകളിൽ നിന്നും എവിടുന്നോ വന്ന ഒരു കാറ്റ് ആ റൂമിലേക്ക് കയറി വന്നു.അത് അവളുടെ ആ മനോഹരമായ മുഖത്തു തൊട്ടു തലോടി പോയി.അവളുടെ മുടി ഇഴകൾ മുഖത്തോട്ട് വീണപ്പോൾ അത് എടുത്ത് മാറ്റാനായി നിന്നതും വാതിൽക്കൽ നിൽക്കുന്ന എന്നെ അവൾ കണ്ടൂ.നിങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു.പുറത്ത് നിന്നും റൂമിലോട്ട് കയറി വരുന്ന കാറ്റിൻ്റേതും,താഴെ ഹാളിലുള്ള ക്ലോക്കിൻ്റെ ശബ്ദവും ഒഴിച്ചാൽ വല്ലാത്തൊരു നിശബ്ദത ഞങ്ങൾക്ക് ചുറ്റും പടർന്നു നിന്നു.എൻ്റെ ശ്വാസഗതിയുടെ വേഗത കൂടിവന്നു അത് എൻ്റെ കാതുകളിൽ വലിയ മുഴക്കമായി എനിക്ക് കേൾക്കാമായിരുന്നു.
ഓടി പോയി അവളെ വാരി പുണരാൻ അവളോട് ഒരു
💬 Comments
View all comments