0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 263.6K

ഒട്ടിപിടിച്ചു കിടപ്പുണ്ട്. മുഖത്ത് പവിഴ മുത്തുകൾ പോലുല്ല പല്ലുകൾ കാണിച്ചുള്ള ഒരു പുഞ്ചിരി ഉണ്ട്... അവളുടെ കഴുതും, അതിന് തൊട്ടു താഴെ ഉന്ദി നിൽക്കുന്ന എല്ലുകൾക്ക് ഇടയിലൂടെ മുലയിടുക്കിന് മുകള് വരെ തൂങ്ങി ആടുന്ന ആ താലി മാല... എന്തൊരു ഐശ്വര്യം ആണ് പെണ്ണിന്.ഒറ്റ അടിക്ക് ഇത്ര നേരം ഉണ്ടായിരുന്ന ടെൻഷൻ ഒക്കെ മാറി പോയി...

“എന്താ മാഷേ ഇങ്ങനെ നോക്കി കൊല്ലുന്നേ...”

“പിന്നെ നീ ഇങ്ങനെ ഒക്കെ വന്നു നിന്നാൽ ഞാൻ എന്ത് ചെയ്യാനാ പൊന്നെ... നോക്കാതിരിക്കാൻ പറ്റണ്ടേ...”

അവളുടെ മുഖം ഒന്നു ചുമന്നു തുടുത്തു. ആ ഉണ്ട കവിളുകളിൽ ആ ചുവപ്പ് പറന്നു പിടിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗി...

“അതൊക്കെ പോട്ടെ എന്താ മോൻ ഇരുന്നു തപ്പുന്നെ...കൊറേ നേരം ആയല്ലോ...”

“വേറെ എന്ത്... ഇത് തന്നെ... "കണ്ണിലേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞു...

”ഇതൊന്നു ഒഴിവാക്കണ്ടേ...?

വല്ല വഴിയും ഉണ്ടോ എന്ന്‌ നോക്കിയതാ...“

”എന്നിട്ട് കിട്ടിയോ...?“

”എവിടേ... വേണേ കണ്ണ് മാറ്റിവെക്കാം അല്ലാതെ വേറെ വഴിയൊന്നും ഇല്ല...“😶

”അഭി....“

”മ്മ്...“

”ഞാൻ ഒരു കാര്യം പറയട്ടെ...“

”ഒന്നോ രണ്ടോ പറഞ്ഞോ...“

”എടാ പൊട്ടാ സീരിയസ് ആയിട്ടാ...“

”നീ പറയടി...“

അവൾ ഡെസ്കിന് അടുത്തായി ബെഡിൽ എനിക്ക് നേരെ നോക്കി ഇരുന്നു...

”ചെറുപ്പാത്തില് അച്ഛൻ എന്നോട് എപ്പോഴും പറയണ ഒരു കാര്യം ഉണ്ട്....

നമുക്ക് എന്തേലും സങ്കടം വരുവാണേലും ബുദ്ധിളിമുട്ട് വരുവാണേലും അതൊക്കെ ദൈവം നമ്മളെ പരീക്ഷിക്കുക ആണെന്ന്.

വരാൻ പോണ അനുഗ്രഹങ്ങൾക് യോഗ്യനാണോ എന്ന്‌ തിരിച്ചറിയാൻ...

ആ പരീക്ഷണങ്ങൾ ഒക്കെ മറി കടന്നാൽ. നിന്റെ

💬 Comments

View all comments