0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 280.9K

കരുതി കൂട്ടി ചെയ്തത് ഒന്നും അല്ലല്ലോ...?”

“അത് അല്ല എന്നാലും.. എന്നെ കാണുമ്പോ ദേശ്യോ വെറുപ്പോ അങ്ങെനെന്തേലും തോന്നണ്ടോ...”

“ഞാൻ നിന്നോട് എന്തിനാ വെറുപ്പ് കാണിക്കുന്നേ അഭി... നീ ഒന്നും അറിഞ്ഞോണ്ട് ചെയ്തത് അല്ലല്ലോ... എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല പോരെ...”

ഹാവു ആശ്വാസം ആയി... അവരുടെ ശബ്ദത്തിൽ വല്ലാത്തൊരു താളം ഇല്ലേ...

“മ്മ്...”

“പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ട്ടോ...”

“അങ്ങോട്ട് വരാനല്ലേ... ഞാൻ വരാം മമ്മി...കുറച്ചൂടേം കയ്യട്ടെ...”

“ശെരി... ശെരി.... എന്നാൽ ഞാൻ വെക്കുവാ. കുറച്ചു വർക്ക്‌ ഉണ്ട്...bye love you♥️”

അതും പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു... എവിടേക്കയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. ചിലപ്പോ എനിക്ക് തോന്നിയത് ആവും..പിന്നെ ഫോൺ ഒക്കെ മാറ്റി ഞാൻ കിടന്നുറങ്ങി...

*******************

അങ്ങനെ ഒരാഴ്ച കഴിഞ്ഞു.ഡെയിലി പറമ്പിൽ പോയി വന്നു.. ഒരു കാര്യവും ഉണ്ടായില്ല.. വെറുതെ കുറെ സമയം പോയി എന്നല്ലാതെ.വീട്ടില് അമ്മയ്ക്കും അച്ഛനും ഒഴികെ ബാക്കി എല്ലാവരും ഒന്നു നോർമൽ ആയി. അമ്മക്ക് ഇപ്പോഴും മുഖത്ത് ആ കടും പിടുത്തം ഉണ്ട്... അച്ഛനെ പിന്നെ പറയെ വേണ്ട നല്ല കലിപ്പിലാണ് പുള്ളി... ഒന്നും നോക്കാ പോലും ഇല്ല... ഇങ്ങനെ ഒക്കെ പറയുന്നു എങ്കിലും അവരുടെ അകൽച്ചയിൽ എനിക്ക് നല്ല സങ്കടം ഉണ്ട്...

അമ്മയുടെ ഉഴിച്ചില് ഒക്കെ ഇപ്പോഴും സ്ഥിരം ആണ് കേട്ടോ... ഓരോ ദിവസം കൂടുമ്പോഴും ആ കൈകള് എന്റെ ശരീരത്തിലെ ഓരോ സ്ഥലങ്ങൾ പരിചയപ്പെട്ടു കൊണ്ടിരുന്നു... ഇപ്പൊ നാണോം മാനോം ഒന്നും ഞാനും നോക്കാറില്ല... അങ്ങനെ കിടന്നു കൊടുക്കും. അമ്മ അതിരൊന്നും

💬 Comments

View all comments