0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 282K

വിടില്ലല്ലോ.. എന്തായാലും രാത്രി പാല് മുഴുവൻ അമ്മക്ക് തന്നെ ആണ്...

പിന്നെ അശ്വതി ...എന്നെ ഇടക്കിടക്ക് വന്നു ചുറ്റിക്കൽ ആണ് ഇപ്പൊ അവളുടെ പരുഭാടി.എന്തൊ വല്ലാത്തൊരു അധികാരം പോലെ തൊടലും പിടിക്കലും ഒക്കെ ഉണ്ട്.. ഇടക്കൊക്കെ ആരും ഇല്ല എന്ന്‌ ഉറപ്പാക്കി ഉമ്മയും തരും...ഒന്നും എതിർത്തു പറയാൻ പറ്റൂലല്ലോ.ആദ്യം ഒക്കെ കുറച്ചു ബുദ്ധിമുട്ടുപോലെ ആയിരുന്നേലും പിന്നെ പിന്നെ എനിക്കും അതൊക്കെ ഇഷ്ട്ട പെട്ടു തുടങ്ങി...

മായ എപ്പോഴും എന്നെ ഒട്ടിത്തന്നെ ആണ്.. പ്രത്യേകിച്ച് പരുഭാടി ഒന്ന് ഇല്ലാത്തോണ്ട് എന്റെ കൂടെ കൂടി..ഞാനും അവളും കൂടി ആണ് എന്റെ ശക്തി കണ്ടു പിടിക്കാനുള്ള തേരോട്ടത്തിന്റെ മെയിൻ.ഫുൾ മോട്ടിവേഷൻ ആണ് പുള്ളിക്കാരി എനിക്ക് മടുത്തു തുടങ്ങിയപ്പോ പോലും എന്നെ ഉന്ദി തള്ളി കൊണ്ടുപോകുന്നത് അവളാണ്..

അങ്ങനെ ഒരു ഞായറാഴ്ച്ച വൈകുന്നേരം...

ഇന്ന് അച്ഛന്റെ അടുത്ത കൂട്ടുകാരന്റെ മോളുടെ കല്യാണം ആണ് എല്ലാവരും അങ്ങോട്ട് പോവാനുള്ള തിരക്കിലാണ്.. എനിക്ക് പോവാൻ ഒട്ടും താല്പര്യം വന്നില്ല. ഞാൻ വരുന്നില്ല നല്ല തലവേദന എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു... എല്ലാവരും ഒരു എഴു മണി ആയപ്പോ പാർട്ടിക്ക് പോകാനായി ഇറങ്ങി...

മുറിയിൽ ചെന്നു ചുമ്മാ ഇരുന്നു സമയം കളഞ്ഞു.ഫോണിന്റെ ഗാലറി തുറന്നു ദിവ്യയോടൊപ്പം ഉള്ള ഫോട്ടോസ് ഒക്കെ നോക്കി. എന്തൊരു ക്യൂട്ടാ പെണ്ണിനെ കാണാൻ.ഉള്ളിൽ ചെറിയ വിങ്ങലുകൾ ഉടലെടുത്തു.. ഒന്നു കാണാൻ വല്ലാണ്ട് കൊതിതോന്നി.. അവളുടെ ആ കുറുമ്പും, ചിരിയും എല്ലാം ഇപ്പോഴും മനസ്സിൽ താളം കെട്ടി കിടപ്പുണ്ട്...

അങ്ങനെ ഓരോരോ ഫോട്ടോസ് നോക്കി ഇരിക്കുമ്പോ ആണ് മുറിയിലേക്ക് മായ കയറി വരുന്നേ.. നീല ചുരിദാർ

💬 Comments

View all comments