0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 0

എന്റെ നേരേക്ക്. ഞൻ അത് കയ്യിൽ ഒതുക്കി.

”കണ്ടതൊക്കെ ചെയ്തു വച്ചിട്ട് ഇപ്പൊ ഞാൻ പറയുന്നതാ അവന് പ്രശ്നം ...“

”ഒന്നു നിർത്തുന്നുണ്ടോ....“പുറത്തു നിന്നും അത്യാവശ്യം നല്ല ശബ്ദത്തിൽ ഒച്ച പൊന്തി.ആരാ അവിടെ...

കലങ്ങിയ കണ്ണുകളും മുഖത്ത് നിറയെ ദേഷ്യവും വാരി കൂട്ടി നിക്കുന്ന അശ്വതി..ഞാനും ചേച്ചിയും ഒന്നും മിണ്ടാത്തെ കുറച്ചു നേരം നിന്നു.അശ്വതി ഒന്നും പറഞ്ഞെന്നും ഇല്ല. ഞങ്ങളെ രണ്ടുപേരെയും കൂർപ്പിച്ചു നോക്കി നിൽക്കുക മാത്രമേ അവൾ ചെയ്‌തൊള്ളൂ. എന്നിട്ട് അവൾ വാതിലിന്റെ അടുത്തു നിന്നും മാറി താഴേക്കു പോയി.

”നിന്നെ ഞാൻ പിന്നെ എടുത്തോളാം...“അതും പറഞ്ഞു അർച്ചനയും മുറിയിൽ നിന്നു ഇറങ്ങി.

നല്ല തുടക്കം ഞൻ കൃതപ്തനായി....

പിന്നെ തിരഞ്ഞത് ഫോൺ ആണ്. ബെഡിൽ കിടക്കുന്ന ഫോൺ എടുത്തപ്പോ അതിൽ മൃതുല ആന്റിയുടെ ഒരു വോയിസ്‌ മെസ്സേജ് വന്നു കിടക്കുന്നു.

ദൈവമേ ഇനി ഇവർക്ക് ഇപ്പൊ എന്താ.ഞാൻ വാട്സ്ആപ്പ് തുറന്നു ആ മെസ്സേജ് പ്ലേ ചെയ്തു.

”മോനെ അഭി ദിവ്യ വീട്ടിലുണ്ട്. നല്ല സങ്കടത്തിലാ. എന്നോട് ഇതുവരെ മിണ്ടീട്ടു ഒന്നുല്ല. ഞാൻ നോക്കിക്കോളാം നീ ടെൻഷൻ ഒന്നും അടിക്കേണ്ട കേട്ടോ.. പിന്നെ എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല.അതും ഇതുമൊക്കെ ആലോചിച്ചു മോൻ വിഷമിക്കണ്ടാട്ടോ...“

അതായിരുന്നു മെസ്സേജ്.ദിവ്യ അങ്ങോട്ട് തന്നെ ആണ് പോവുക എന്ന്‌ ഉറപ്പായിരുന്നു എങ്കിലും ആ മെസ്സേജ് എനിക്ക് ഒന്നു കൂടി ആശ്വാസം തന്നു.

🙏 ഞാൻ ഈ emoji അവർക്ക് ഷെയർ ചെയ്തു കൊടുത്തു.അല്ലാതെ എന്ത് പറയാൻ.കയ്യിലുള്ള ഫോൺ ബെഡിലേക്ക് തന്നെ വലിച്ചെറിഞ്ഞു ഞാൻ ബാത്‌റൂമിൽക്ക് നടന്നു.

പല്ലുതേപ്പും മുഖം

💬 Comments

View all comments