0%

Chapter Title : രുദ്രപ്രതാപം 24 [JHON CLINTON]

Author : Jhon Clinton Read All Parts 45.6K

അവൾ പറഞ്ഞത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു.

ആ ബെസ്റ്റ്

അവളുടെ സ്വഭാവം വെച്ച് നോക്കിയാൽ അതിന് വലിയ സാധ്യത ഉണ്ട്.

“പിന്നെ…”

അവൾ ഒരു നിമിഷം നിശ്ശബ്ദയായി.

“എനിക്ക് അമ്മയോട് ചിലത് ചോദിച്ചറിയാനുണ്ടായിരുന്നു.”

“എന്ത്?”

ഞാൻ അവളെ നോക്കി.

“അമ്മ നിന്നോട് കാണിക്കുന്ന അടുപ്പം… എനിക്കെന്തോ ഒരു സംശയം തോന്നിച്ചു.”

അത് കേട്ടതും എന്റെ മനസ്സിലും ഓർത്തു.

ആ എനിക്കും അത് വല്ലാണ്ട് തോന്നുന്നുണ്ട്.

അമ്മായിയമ്മ കാണേണ്ട പോലെയല്ല അവർ എന്നെ ഇപ്പോൾ കാണുന്നത്. ആ അടുപ്പത്തിൽ എന്തോ ഒരു വശപിശക് ഉണ്ട് .

ഞാൻ അത് മനസ്സിൽ മാത്രം പറഞ്ഞു.

“എന്നിട്ട് നീയത് ചോദിച്ചോ?”

“അറിഞ്ഞിട്ടെന്തിനാ?”

അവൾ അതും പറഞ്ഞു ചുണ്ടുകോട്ടി.

“അല്ല… ചോദിച്ചെന്നേയുള്ളു.”

അത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

ഇനി അതിന്റെ പേരിൽ വേറൊരു വഴക്ക് തുടങ്ങാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു..

പിന്നെ പതിയെ കൈകൾ അവളുടെ തുടയിൽ വെച്ചു. അത് ഇഷ്ടപ്പെടാത്ത മട്ടിൽ അവൾ തട്ടിമാറ്റി.. ഞാനത് വീണ്ടും ചെയ്തപ്പോൾ അവൾ വീണ്ടും അത് തന്നെ തുടർന്നു…

പെണ്ണ് വെറുതെ മൊട കാണിക്കാണ്…എനിക്കറിയാം ശരിക്കും എന്നെ കടിച്ചു കീറാനുള്ള ദാഹത്തോടെയാണ് ഈ ഇരിപ്പ്…

വീണ്ടും ഞാൻ എൻ്റെ വിരലുകൾ അവളുടെ ശരീരത്തിൽ വച്ചപ്പോൾ. ഒട്ടും താല്പര്യമില്ലാത്ത അവൾ തിരിഞ്ഞു…

പെട്ടെന്ന് ഞാൻ അവളുടെ പുറകിൽ നിന്നും പിടിച്ചു എൻറെ നെഞ്ചിലേക്ക് ചേർത്തു കിടത്തി…

“എന്നെ വിട്ടേ…”

“വിടാൻ ഇപ്പൊ മനസ്സില്ലെങ്കിലോ…”

അത് പറയുമ്പോഴും പെണ്ണ് കിടന്ന് വാശി പിടിച്ചു കുതറുവാണ്.

“എന്നെ ഇഷ്ടം ഇല്ലാത്തവർ ആരും എന്നെ

💬 Comments

View all comments