0%

Chapter Title : രുദ്രപ്രതാപം 26 [JHON CLINTON]

Author : Jhon Clinton Read All Parts 37K

“നിനക്ക് എന്താ അങ്ങനെ തോന്നാൻ…?”

“അല്ല… ഇന്ന് രാവിലെ എന്നെ കണ്ടപ്പോൾ മുഖം കനപ്പിച്ച് ഒരു പോക്കായിരുന്നു.

അതുകൊണ്ട് ചോദിച്ചതാ…”

അല്ല… ഇനി അങ്ങേരും എല്ലാം അറിഞ്ഞുകാണുമോ…

“അത് നിന്നോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ലടാ…”

ഹോ… സമാധാനമായി.

അതിന് ഉത്തരവാദി ഞാനല്ല… 😮‍💨

“ഇന്ന് ഞങ്ങൾ ഡിവോഴ്‌സ് ആയി… 🤭”

😳 ങേ…

“എങ്ങനെ…?”

ഒന്നും മനസ്സിലാവാതെ ഞാൻ വീണ്ടും ചോദിച്ചു.

“അത് തന്നെ… ഞങ്ങൾ തമ്മിൽ പിരിഞ്ഞു എന്ന്…”

അത്രയും നേരം ആടി കുഴഞ്ഞിരുന്ന ദിവ്യ പോലും സ്റ്റക്കായിപ്പോയി.

“എ… എ… എന്തിന്…?”

എന്റെ ചോദ്യം കേട്ടതും മമ്മി എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.

ഞാൻ കാരണമാണെന്ന് മാത്രം പറയല്ലേ.

അത് കൂടി തലയിൽ വെക്കാൻ ഉള്ള ത്രാണി എനിക്കില്ല.

“നീ ഇങ്ങനെ കിടന്ന് ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല…

ഇത് ഞങ്ങൾ ഒരുപാട് മുമ്പ് തന്നെ സംസാരിച്ചതാ.

അന്നെല്ലാം ഇവളുടെ കാര്യം ഓർത്താണ് ഞങ്ങൾ വിട്ടുമാറിയത്.”

ദിവ്യയെ നോക്കിക്കൊണ്ട് മമ്മി പറഞ്ഞു.

“ഇപ്പോൾ എന്തോ ഞങ്ങൾക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ തോന്നി.

ഞാൻ പറഞ്ഞപ്പോൾ ആൾക്കും എതിർപ്പൊന്നും തോന്നീല.

പിന്നെ…

എനിക്ക് ഇപ്പോൾ ദേവനെക്കാളും അറ്റ്രാക്ഷൻ തോന്നുന്നത് നിന്നോടാണ്.

അതുകൊണ്ട് ഒരു ഭാര്യഭർത്തൃബന്ധം ഒന്നും ഞങ്ങൾക്കിടയിൽ ഇനി മുന്നോട്ട് പോകില്ലെന്ന് എനിക്ക് ഉറപ്പായി.”

എന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് മമ്മി പറഞ്ഞു.

“പിന്നെയും വെച്ച് താമസിപ്പിക്കേണ്ടെന്ന് ഞാൻ കരുതി…”

എങ്ങോട്ടാ ഈ വണ്ടിയുടെ പോക്ക് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ…

“നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്… ഡിവോഴ്‌സോ…

അതിന് അച്ഛൻ സമ്മതിച്ചോ…?”

ഞെട്ടലോടെ ദിവ്യ ചോദിച്ചു.

💬 Comments

View all comments