Chapter Title : രുദ്രപ്രതാപം 27 [JHON CLINTON]
”അത് ഞങ്ങളുടെ മൊത്തം കമ്പനി ബോർഡും ഒത്തു ചേരുന്ന ഒരു മീറ്റിംഗ് ആണ്…its really important…
കമ്പനിയുടെ ഓഹരി അവകാശം എല്ലാം തീരുമാനിക്കുന്നത് അന്നാണ്…“
”അല്ല അപ്പൊ അമ്മ വരണ്ടേ…?“എടേൽ കേറി ദിവ്യ ചോദിച്ചു..
”ശെരിക്കും എന്റെ സ്ഥാനത്തു അവളാണ് പോവണ്ടേ. പക്ഷെ അവൾ ബോർഡിലെ സ്ഥാനം എനിക്ക് താൽക്കാലികം ആയി കൈമാറിയൊണ്ട് ഞാൻ മാത്രം പോയാൽ മതി…“
അപ്പൊ സംഭവം ഞാൻ വിചാരിച്ച പോലെ തന്നെ ഇന്റർനാഷണൽ ആണ്. ഇനി ഞാൻ കൂടുതൽ ചോദിച്ചു അലമ്പാക്കേണ്ട എന്ന് തീരുമാനിച്ചു…
കൂടുതൽ ആയും അവരുടെ ലൈഫ് സ്റ്റൈലിനെ കുറിച്ചാർന്നു. കൂടെ എന്റെ പഠിപ്പിനേം കുറിച്ച് ചോതിച്ചു…ഭാവി പ്ലാൻസ്
അതെനിക്ക് ഇഷ്ട്ട പെട്ടില്ലാട്ടോ….
പിന്നെയും കുറച്ചു നേരം കൂടി ഞങ്ങൾ സംസാരിച്ചു ഇരുന്നു. അങ്ങനെ ഇരിക്കുമ്പോ ആണ് പെട്ടന്ന് എന്റെ ഫോൺ ബെല്ല് അടിച്ചത്…
എന്റെ മറ്റവൾ ആയിരുന്നു.. മായ…ഞാൻ അതും എടുത്തു ഒന്ന് അപ്പുറത്തേക്ക് മാറി നിന്നു..
”ഹലോ…“
”നിനക്കെന്താടാ എന്നെ ഇപ്പൊ വേണ്ടേ…“ഏഹ് ഇതെന്തു കൂത്ത്…
”എന്താടി നീ അങ്ങനെ ചോയിച്ചേ…“
”ഇവിടുന്ന് പോയിട്ട് നീ എന്നെ ഒരു വെട്ടം എങ്കിലും വിളിച്ചോടാ…“അയ്ശേരി…
”എടി അതിനൊരു ഗ്യാപ് കിട്ടണ്ടേ…“
”നീ അവിടെ മല മറിക്കാണല്ലോ…“ആ രണ്ടു മുല മാറിക്കന്നെ…ഞാൻ മനസ്സിൽ പറഞ്ഞു…വന്നു വന്നു നമക്കൊരു വെലയും ഇല്ലല്ലോ ഈശ്വര…
”എപ്പോഴാ മോൻ ഇങ്ങോട്ടേക്കു വരുന്നേ…“
”എടി വരാൻ തോന്നണില്ലെടി…“
”അതെന്താ…“
”ഞാന് ഇപ്പൊ ഏതോ ഒരു മ്യൂസിയത്തിൽ ആണെന്ന് തോന്നണു…എന്താ സെറ്റപ്പു…“
”ആണോ എന്നാ എന്റെ പുന്നാര മോൻ അവിടെ അങ്ങ് നിന്നോ…പിന്നെ മുത്തേ പൊന്നെ
💬 Comments
View all comments