Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
പറഞ്ഞത്
"ഒരു മിനിറ്റ് പോവല്ലേ"
ഇനിയെന്താണ് ഇതിനു വേണ്ടത് ആവോ?. അവൾ എൻറെ അടുത്തേക്ക് നടന്നു വന്നു എന്റെ കവിളുകൾ അവളുടെ കൈകൾ കൊണ്ട് കോരി എടുത്തു എന്നിട്ട് അവളുടെ സ്ട്രോബറി പോലുള്ള ചൂണ്ടുകളുണ്ട് എൻറെ ചുണ്ടുകളെ വിഴുങ്ങി എൻറെ കീഴ് ചുണ്ട് നന്നായി വായിലിട്ടു നുണഞ്ഞു ഒന്ന് പിഴിഞ്ഞ് അവൾ ആ ചുംബനം വേർപ്പെടുത്തി.
ഞങ്ങളുടെ രണ്ടുപേരുടെയും ശ്വാസം ഒരേപോലെ ഉയർന്നിരുന്നു മിന്നൽ അടിച്ച അവസ്ഥയായിരുന്നു എനിക്ക് ആകെ ഒരു വിറയലും കിതച്ചിലും കുളിരും ചുറ്റുമാണെങ്കിൽ വല്ലാത്തൊരു നിശബ്ദത.
ഞങ്ങളുടെ കണ്ണുകൾ കുറച്ചുനേരം അതുപോലെതന്നെ കോർത്തു നിന്നു. അവളുടെ മുഖത്തേക്ക് ആകാശത്ത് തിളങ്ങി നിന്നിരുന്ന ചന്ദ്രൻറെ വെളിച്ചം തട്ടി നിന്നു.ഞാൻ അവളുടെ മുഖം ഒന്നു നോക്കി.
ഇവൾക്ക് ഇത്രക്ക് ഭംഗിയുണ്ടായിരുന്നോ. അവളുടെ കവിളുകൾ തുടുത്തിരുന്നു പെട്ടെന്ന് തന്നെ നാണം കാരണം അവൾ അവിടെനിന്നും തിരിച്ചു നടന്നു
"അപ്പൊ മറക്കണ്ട നാളെ 9 മണിക്ക്"
"😳😳😳"എൻറെ തലച്ചോറ് മൊത്തം നിലച്ച ഒരു അവസ്ഥയായിരുന്നു ഇപ്പൊൾ എന്താ ഇവിടെ നടക്കുന്നെ. കുറച്ചുനേരം കൂടി അവിടെനിന്ന് ഒന്ന് സെറ്റ് ആയി ഞാൻ നേരെ വീട്ടിലേക്ക് വണ്ടി എടുത്തു.ഞാൻ വീട്ടിൽ എത്തി വണ്ടി നിർത്തി അകത്തോട്ട് കയറിയപ്പോൾ അവിടെ അച്ചനും അമ്മയും ചേച്ചിമാരും കൂടി ടിവി കാണുവാന്.
എന്നെ കണ്ടതും എല്ലാത്തിൻ്റേം ഡിലേ അങ്ങ് പോയപോലെ എന്നെ തന്നെ നോക്കി നിന്നു.
"എന്തേ"
"നീ എപ്പോഴാ മനുഷ്യൻ ആയേ?"അപ്പു ആയിരുന്നു അത്
"ഇന്ന് ഉച്ചയ്ക്ക്"അവളുടെ ആക്കലിന് ഞാൻ ഒരു മറുപടി കൊടുത്തു
"സൂപ്പർ ആയിട്ടുണ്ടെടാ"അർച്ചന ആയിരുന്നു അത്.
പിന്നെ ഞാൻ അശ്വതിയെ
💬 Comments
View all comments